ഒരിക്കൽ ഒരാളോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചു താങ്കളുടെ റോൾ മോഡൽ ആരാണെന്നു. തെല്ലും അമാന്തിക്കാതെ അയാൾ പറഞ്ഞു APJ അബ്ദുൽ കലാമും പിന്നെ എന്റെ പിതാവുമെന്നു. വീണ്ടും പത്രക്കാരാൻ ചോദിച്ചു എന്തുകൊണ്ടാണ് ഇവരെ റോൾ മോഡൽ ആയി തിരഞ്ഞെടുത്തതെന്ന്. ഉടൻ മറുപടി വന്നു അബ്ദുൽ കലാം എന്നെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു, എന്റെ പിതാവ് എന്റെ സ്വപ്നങ്ങൾക്ക് കൂടെ നിന്ന് എന്ന് THAT IS THE POWER OF FATHER..!

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫