Skip to main content
# വർഗീയതയ്ക്കെതിര
െ_ഓൺലൈൻ_കൂട്ടായ
്മ
നമ്മള് ജനിച്ച നാടോ വീടോ സംസ്കാരമോ
മതമോ തൊലിയുടെ വര്ണ്ണമോ നമ്മുടെ
തെരെഞ്ഞെടുപ്പായിരുന്നില്ല. നമുക്കു
മുന്നിലെ ഓരോ മനുഷ്യരും ഇങ്ങിനെ
തന്നെയായിരുന്നു. ഈയൊരു
തിരിച്ചറിവിനെ ഞാനെന്റെ വിശേഷ
ബുദ്ധിയായി കണക്കാക്കുന്നു. പരസ്പരം
തിരിച്ചറിയാനുള്ള അടയാളങ്ങളെ
ഹിന്ദുവെന്നും മുസ്ലിമെന്നും
ക്രിസ്ത്യാനിയെന്നും മറ്റും മറ്റുമുള്ള
വികാരങ്ങളാക്കി ഞങ്ങളിലെ മാനുഷികത
ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളെ ഞാന്
തിരിച്ചറിയുന്നു. ലോകത്തിലുള്ള മനുഷ്യരുടെ
ആഗ്രഹങ്ങള്ക്കും അഭിലാഷങ്ങള്ക്ക
ും സങ്കടങ്ങള്ക്കും പ്രയാസങ്ങള്ക്ക
ും രോഗങ്ങള്ക്കും രക്തത്തിനും ഒരേ
നിറമാണെന്നും, വര്ഗീയതയുടെ നിറം
പുരട്ടിയ ഇസങ്ങളോട് എനിക്ക്
താല്പര്യമില്ലെന്നും അതിനെതിരെയുള്ള
ചെറിയ ശ്രമങ്ങളെപ്പോലും മനസാ വാചാ
ഞാന് പിന്തുണക്കുമെന്നും ഇതിനാല്
പ്രതിജ്ഞ ചെയ്യുന്നു.
HAPPY INDEPENDENCE DAY
Comments
Post a Comment