പഠിക്കാനാ എന്നു പറഞ്ഞ് കൊറെഎണ്ണം വീട്ടുകാരുടെ കാശുമുടിക്കാനായ ി ഇറങ്ങിക്കൊള്ളും. ഇതിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല വീട്ടുകാർ കിടപ്പാടം വരെ പണയപ്പടുത്തി വിടുന്നവരും പണക്കാരുടെ മക്കളും ഉൾപ്പെടെ ഇതിൽ പഠിക്കാനായി പോകുന്ന എത്രപേരുണ്ട്.ദിവസേന എത്ര പേരാണ് മയക്കുമരുന്ന്, മോഷണം , വ്യഭിചാരം എന്നീ കേസ്സുകളിൽ പിടിയിലാകുന്നത്.ഇത്തരക്കാർ മറ്റു വിദ്യർത്ഥികളെ കെണിയിൽ പെടുത്തി തങ്ങളെ പോലെയാക്കുന്നതും നിത്യ സംഭവമാണ്.ഇവരെ എല്ലാം ക്യാമ്പസിന് വെളിയിലാക്കി വിദ്യാലയങ്ങൾ ശുദ്ധീകരിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഇനിയെങ്കിലും പഠിക്കാനായി പോകുന്ന കുട്ടികളെ എല്ലാ തരത്തിലും സംരക്ഷിക്കാൻ നമുക്ക് കഴിയണം .എങ്കിലേ അവരുടെയും നാടിന്റെയും ഭാവി ശോഭനമാകൂ. മരിച്ച പെൺകുട്ടി യുടെ വീട്ടുകാരുടെ ദുഃഖത്തിൽ അവരോടൊപ്പം ഈനാടും പങ്കുചേരുന്നു.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫