സി ഇ റ്റി,കോളേജ് അപകടത്തെ കുറിച്ച് പറയാനുള്ളത്,..''പ്രേമം'' എന്ന സിനിമ ഇറങ്ങുന്നതിനു മുൻപും ഈ വിദ്യാർത്ഥികൾ അക്രമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്, നിർഭാഗ്യവശാൽ അത് പുറത്തറിയാൻ ഒരു പാവം വിദ്യാർത്ഥിനിയുടെ ജീവൻ വേണ്ടി വന്നു., ഈ തെമ്മാടികളെ ആദ്യമേ നിലക്ക് നിർത്താൻ കഴിയാത്ത കോളേജ് അധികൃതർ ഷണ്ഡൻമാരായത് കൊണ്ടായിരിക്കാം., ബഹുമാനപ്പെട്ട ഡിജിപി താങ്കൾഅൽപമെങ്കിലും സത്യസന്തതയുള്ളയാളാണെങ്കിൽ ആദ്യം ആ പൊലയാടിമോൻമാർക്ക് എതിരെ നടപടിയെടുത്ത് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്ക്,

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫