ജയിക്കേണ്ടിയിരുന്ന മത്സരം സമനിലയില് ആയതില് നിരാശയുണ്ട് ... .. പക്ഷേ മനസ്സില് തങ്ങി നില്ക്കുന്ന ഒരുപാടു സുന്ദര നിമിഷങ്ങള് നല്കി കൊണ്ടാണ് മെസ്സിയും പിള്ളേരും കളം വിട്ടത് .... ഒരു സമനില കൊണ്ട് എല്ലാം അവസാനിച്ചെന്ന് ആരും കരുതണ്ടാ .... അടുത്ത കളിയില് തെറ്റുകള് തിരുത്തി തിരിച്ച് വരും പൂർവ്വാധികം ശക്തിയോടെ...... VAMOS ARGENTINA

Comments