ആറുമണി കഴിഞ്ഞാൽ കാഴ്ചശക്തി കുറയുന്ന രോഗമുള്ള റഫറിയും കബഡി ആണെന്ന് കരുതി ഫുട്ബാൾ കളിക്കാനിറങ്ങിയ കൊളംബിയൻ കളിക്കാരും.. 90മിനിട്ടും ചവിട്ടിയും കുത്തിയും മാന്തിയും അർജന്റീനയെ ഗോളിൽ നിന്ന് അകറ്റി നിർത്തിയപ്പോൾ കൊളംബിയ കരുതിയിട്ടുണ്ടാവില്ല ജയിക്കണമെങ്കിൽ ഈ വന്മതിൽ മറികടക്കണമെന്ന്. റോമെരോ.. നിങ്ങൾ മുത്തല്ല.. മാണിക്യമാണ്..♡♡♡... Romero u r great. ... Tevez

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫