മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം നിവിൻപോളി?????.. . ഇത് പറഞ്ഞു നടക്കുന്നവരോട്, അമരത്തിലെ മമ്മൂട്ടിയെ പോലെ നിവിനു അഭിനയിക്കാൻ പറ്റൊ?,കിരീടത്തിലെ ലാലേട്ടനാകാൻ കഴിയൊ?,ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനാകാൻ പറ്റുമോ?..വല്യേട്ടനിലെ അറക്കൽ മാധവങ്കുട്ടിയാകാൻ സാധിക്കുമോ?,കണിമംഗലം ജഗന്നാധനായി അഭിനയിക്കാൻ കഴിയുമോ?? കോട്ടയം കുഞ്ഞച്ചനാകാൻ പറ്റൊ? ബിലാലിന്റെ ഡയലോഗ് പറയാൻ നിനക്ക് ധൈര്യമുണ്ടോ??..കമലദളത്തിൽ ലാലേട്ടൻ നൃത്തം ചെയ്തതുപോലെ ചെയ്യാൻ നീ ഏഴു ജന്മം ജനിക്കണം നിവിനേ...ഓസ്കാർ നോമിനേഷൻ ലഭിച്ച ലാലേട്ടന്റെ കാലാപാനി നീ കണ്ടിട്ടില്ലേ??..ലോകശ്രദ്ധ പിടിച്ചു പറ്റിയ മമ്മൂട്ടിയുടെ അംബേദ്ക്കർ നീ കണ്ടിട്ടില്ലേ??.... . ഇനിയെങ്കിലും നിവിൻപോളിയെ ലാലേട്ടന്റേയൊ മമ്മൂക്കായുടേയൊ ഒപ്പം നിർത്തി താരതമ്യം ചെയ്യരുത്..pls..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫