Skip to main content
കള്ളന്മാര് ഒരു വശത്ത് കൊട്ടേഷൻ സംഘം
മറുവശത്ത് ഇതിന്റെ ഇടക്ക് ബാലൻസ്
ചെയ്യാനൊരു വർഗ്ഗീയവാദിയും.
അരുവിക്കരക്കാർ കള്ളന്മാരെ തിരഞ്ഞെടുത്തു.
താത്വികമായി അവലോകനം ചെയ്താൽ കുറ്റം
പറയാനൊക്കില്ല. നോട്ടക്ക് കിട്ടിയ
ആയിരത്തഞ്ഞൂറോളം വോട്ടിലാണ് പ്രതീക്ഷ.
പ്രബുദ്ധമായൊരു ജനത വേരറ്റു പോയിട്ടില്ല.
Popular posts from this blog
Comments
Post a Comment