പ്രവാചക നിന്ദയെ പ്രവാചക ചര്യ കൊണ്ട് നേരിടാൻ ഇനി നാം എന്നാണ് പഠിക്കുക... ആരെങ്കിലും ഫേസ് ബുക്ക്‌ വാളിൽ എഴുതുമ്പോഴേക്കും തകരുന്നതാണോ പ്രവാചകന് ഈ ലോകത്ത് പ്രതിഫലിപ്പിച്ച പ്രകാശം.... താൻ കല്ലേറ് കൊണ്ട് ചോര വാർന്ന് തളർന്ന് കിടക്കുമ്പോൾ നബിയോട് മലക്ക് ചോദിച്ചു : നബിയേ ഇവരെ ഈരണ്ട് മലയിടുക്കുകൾക്കിടയിൽ ഞെരിച്ചമർച്ചത്തട്ടെ....? നബി പക്ഷെ അതിനനുവാദം നൽകിയില്ല... ചിന്തിക്കുവിൻ...ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.... !! വാക്കുകൊണ്ട് മുറിവേൽപ്പിക്കുന്നവരെ വാക്കുകൾകൊണ്ട് തിരുത്താനാണ് ഇസ്ലാം പഠിപ്പിക്കുന്നത്...

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫