അറിവിന്റെ ആദ്യാക്ഷരം തേടി അവര് ഇറങ്ങുകയാണ്... അവര് അറിവ് നിര്മ്മിക്കട്ടെ... സമൂഹത്തിനായി പുതിയ ആശയങ്ങള് നിര്മ്മിക്കട്ടെ... മാതൃഭാഷയുടെ മാധുര്യം അനുഭവിച്ചറിയട്ടെ..... അവരുടെ സ്വപ്നങ്ങളെ നമുക്ക് തല്ലിക്കെടുത്താതിരിക്കാം... അവരെ കൂട്ടിലടച്ച് വളര്ത്താതിരിക്കാം.... അവര് അടുത്തറിയട്ടെ പ്രകൃതിയെ..... അവര് അടുത്തറിയട്ടെ സമൂഹത്തെ..... ആ കൊച്ചു പൌരരുടെ വാക്കുകള്ക്കായി നമുക്ക് കാതോര്ക്കാം...

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫