നാനാ ജാതി മതക്കാരുല്പെട്ട 8 ലക്ഷം ഭാരതീയർ വസിക്കുന്ന ഖത്തർ ഇപ്പോൾ തന്നെ ഇന്ത്യൻ വിസ വളരെ വിരളമായിട്ടെ അനുവദിക്കുന്നുള്ളൂ.. മുസ്ലിമും ഹിന്ധുവും നാട്ടിലെ പോലെ കയ് വെട്ടി കളിയും, കയ്യങ്കളിയും തുടങ്ങിയാൽ നഷ്ടപെടുന്നത് എട്ടു ലക്ഷം പേരുടെ ജോലി ആയിരിക്കും .. അക്രമങ്ങൾ നടത്തിയാൽ മുസ്ലിം എന്ന പരിഗണന കിട്ടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ സഹോദരന്മാരെ നിങ്ങള്ക് തെറ്റി .. അറബി പോലീസിന്റെ ചവിട്ട് എല്ലാ " ഹിന്ദികൾക്കും" ഒരു പോലെയായിരിക്കും .. മുസല്മാന്റെയും ഹിന്ദുവിന്റെയും അടിവയർ ഒരുപോലെ കലക്കും .. കയ് വെട്ടു കേസ് വിധി വന്നപ്പോൾ പൊട്ടിച്ചിരിച്ചു ഇറങ്ങി വന്നപോലെ ചിരിക്കാൻ വായിൽ പല്ലും കാണില്ല .. അതുകൊണ്ട് എല്ലാവരോടും ഒരപേക്ഷ ,സാമൂഹ്യ മാധ്യമങ്ങളിൽ കരുതലോടെ ഇടപെടുക , പെറ്റമ്മയും ഭാര്യയും , കുഞ്ഞുങ്ങളും, പെറ്റ നാടും നാലായിരം കിലോ മീറ്റെർ അപ്പുറത് കാത്തിരിക്കുന്നുന്ടെന്നു മുസ്ലിമും ഹിന്ദുവും മറക്കാതിരിക്കുക ... മതങ്ങളുടെ സൌന്ദര്യം ജീവിച്ചാണ് കാണിക്കേണ്ടത്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫