മമ്മുക്കയുടെ വാക്കില് ഒളിഞ്ഞു കിടക്കുന്ന രഹസ്യങ്ങള് അന്യേഷിക്കാന് ഒരു സന്ധ്യാസമയത്ത് ഒരു വീട്ടില്കഒയറിയാല് മതിയാവും. മുസ്ലീം,ക്രിസ്തു,ഹിന്ദു എന്നീ ഏതു മതവിശ്വാസിയായിരുന്നാലും കേരളീയ കുടുംബങ്ങളിലെ സവിശേഷതയായിരുന്നു സന്ധ്യാസമയത്തെ പ്രാര്ഥിനയും ദൈവസ്തോത്രവും മഹദ്ഗ്രന്ഥങ്ങളുടെ പാരായണവുമെല്ലാം, കൂടുതലായി സ്ത്രീകള്ക്കി ടയില്. ഇന്നാസ്ഥാനം വമ്പന് എപ്പിസോഡ്കളുമായി കള്ള കണ്ണുനീര് ഒഴുക്കുന്ന സീരിയല് പരമ്പരകള് കൈഅടക്കി കഴിഞ്ഞു.ശരീരത്തിലെ ഞരമ്പുകളില് ഒരു ലഹരിക്കായി കുത്തികയറ്റുന്ന പെത്തിടിന്, മോര്ഫിളനെ, തിബെന്,കൊടിന് പോലെ പല വീട്ടമ്മമാര്ക്കും സീരിയല് ഒരു ലഹരിയാണ്. കുടുംബനാഥനു മദ്യമാണ് ലഹരിയെങ്കില് സ്ത്രീകള്ക്ക ത് സീരിയലുകളാണ് ലഹരി.വീട്ടമ്മമാ രും മുത്തശ്ശിമാരും പെണ്കു്ട്ടികളും വരെ സീരിയല് കഥാപാത്രങ്ങളുടെ ഭാവിയോര്ത്ത്ി ഉത്കണ്ഠപ്പെടുന്നവരും കഥാപാത്രങ്ങളുടെ വേദന കണ്ട് മിഴികളില് കണ്ണുനീര് ഒഴുക്കുന്നവരുമാണ് . ജനങ്ങള്ക്കിളടയില് സ്വീകാര്യമായതും അല്ലാത്തതുമായ ഭൂരിഭാഗം സീരിയലുകളിലും അസൂയ,വെറുപ്പ്, ഭയം, കളവു, ശത്രുസംഹാരം, ആഭിചാരം, ആക്രമണം, കൈക്കൂലി, പ്രതികാരം, അശ്ലീലത, അവിഹിതബന്ധം, അന്ധവിശ്വാസം, തട്ടിപ്പ്, ആര്ഭാ ടം തുടങ്ങിയ ക്ഷുദ്രവികാര കഥകള്ക്കാ്ണ് മേല്ക്കൈ്.ഈ നശിച്ച കുലം മുടിക്കുന്ന സംസ്കാരം തകരുകയോ,തകര്ക്കു കയോ,നിരോധിക്കുകയോ തന്നെ വേണം. ഇവിടെ പൂര്ണ്ണകമായും മമ്മുക്കയുടെ വാക്കുകളെ യോചിക്കുകയല്ലാതെ ഒരിക്കലും വിയോചിക്കാന് സാധിക്കില്ല.ആ ഇതിഹാസ താരം ഒരു കാര്യം സദസ്സില് പറയണമെങ്കില് അതില് ഒരായിരം ചിന്തിക്കേണ്ടത് കാണും..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫