ലൗ ലെറ്റർ ആണോ വിഷയം✌ഇന്നേ വരെ ആർക്കും ലൗ ലെറ്റർ കൊടുത്തിട്ടുമില്ല😎കിട്ടിയിട്ടുമില്ല😀ഇന്നേ വരെ ഒരു പെണ്ണിന്റെ പുറകെ ഇഷ്ടമാണെന്ന്പറഞ്ഞിട്ടു പോയിട്ടുമില്ല😎ആരും ഇങ്ങോട്ടു ഇഷ്ടമാണെന്ന് പറഞ്ഞു വന്നിട്ടുമില്ല🤓അല്ലേലും പ്രേമിക്കാനും പുറകെ നടക്കാനുമൊക്കെ ആർക്കാ ഇവിടെ നേരം😎

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫