ഇപ്രാവശ്യത്തെ പെരുന്നാൾ പോക്ക് മഴ കാരണം😏കുളമായി ഗയ്‌സ്😕എന്തൊക്കെ പ്ലാൻ ആയിരുന്നു☺ആദ്യം ഹൈലൈറ്റ് മാൾഅതു കഴിഞ്ഞ് പുറത്തു നിന്നും ഫുഡ്☺പിന്നെ ദിലൂസ് ന്റെ വീട്ടിലേക്കും🙂ഠമാർ പടാർ😐 എല്ലാം 3ജി🙄വെറുതെ ഡ്രസ്സ് ഒക്കെ മാറ്റി കുറെ പോസ്റ്റ് ആയി😉മഴ കസ്തം☺

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫