എനിക്ക് സാധിക്കുമെന്ന ചിന്ത നമ്മിൽ കടന്നുവരുമ്പോൾ നമ്മിലെ ആത്മവിശ്വാസത്തിന്റെ തോതും ക്രമാതീതമായി വർദ്ധിക്കും . മറിച്ച് എനിക്കതിനു കഴിയുമോ എന്ന ആശങ്ക മനസ്സിലേക്കു വരുമ്പോൾ നാം സ്വയം ദുർബലമാവാൻ തുടങ്ങും . നമ്മുടെ പോസിറ്റീവായുള്ള തീരുമാനങ്ങളും മനോഭാവവും തന്നെയാണ് നമ്മെ എപ്പോഴും വിജയത്തിലേക്കു നയിക്കുന്നത്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫