ഒരു ഒൻലൈൻ ഫോണിന്റെ പർച്ചേസ് ബില്ല് കിട്ടാനായി ഷോപ്പിലെ 6 വേസ്റ്റു കവർ ഫുൾ തപ്പി😐അവസാനം ബില്ല് കിട്ടി😀സർവീസ് സെന്ററിൽ അവന്മാർ ഒൻലൈനായി വാങ്ങിയ ഫോണിന്റെ പർച്ചേസ് ബില്ല് ഇല്ലാതെ വാറന്റി തരില്ല😏പെട്ടു പഠിച്ചു മക്കളെഇനി ഫുൾ ബില്ല് എടുത്തു വെച്ചു കസ്റ്റമർക്ക്‌ കൊടുക്കും👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫