നമ്മുടെ നാട്ടിൽ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി കൊന്നും കൊല വിളിച്ചും എത്ര ആളുകളാണ് മരിച്ചു വീഴുന്നത്😐വല്ലാത്തൊരു നാട്🙄ഇതൊക്കെ കാണുമ്പോഴാണ് പിണറായി വിജയനെ പോലെ ശക്തനായ നേതാവ് ആഭ്യന്തരം ഭരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നത് അങ്ങനെ ആണെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫