നമ്മൾ കോയിക്കോട്ടുകാർക്ക് എന്ത് ഭക്ഷണ വിവാദം .നല്ല ബീഫ് ബിരിയാണി കഴിക്കാൻ റഹ്മത്ത് ഹോട്ടൽ നല്ല മസാല ദോശ ,ശർക്കര അട കഴിക്കാൻ ആര്യഭവൻ ഹോട്ടൽ നല്ല മന്തി കഴിക്കാൻ മന്തി house, നല്ല പൂരിയും ബാജിയും കഴിക്കാൻ സുപ്രഭാതം ഹോട്ടൽ നല്ല ബീഫ് വരട്ടിയത് കഴിക്കാൻ എടയിൽ ഹോട്ടൽ നല്ല ബർഗർ തിന്നാൻ ബർഗർ ലോഞ്ച് നല്ല കൂന്തൾ ഫ്രെയും പോറാട്ടയും കഴിക്കാൻ പാരഗൺ.. നല്ല വടയും ചട്നിയും കഴിക്കാൻ വസന്ത ഭവൻ നല്ല പൊരിച്ച മീനും ഊണും കഴിക്കാൻ അമ്മന്റെ ഹോട്ടൽ നല്ല സദ്യ കഴിക്കാൻ ജയ ഹോട്ടൽ നല്ല ഷവർമ കഴിക്കാൻ താവൂക്ക് നല്ല പാനിപൂരി കഴിക്കാൻ ബിക്കാസ് ബാബു നല്ല പലഹാരങ്ങൾക്ക് ബോംബെ ഹോട്ടൽ നല്ല ഇറച്ചിപത്തിരി കഴിക്കാൻ സൈനൂസ് ഹോട്ടൽ നല്ല പൊറാട്ട തിന്നാൻ വേണാട് ഹോട്ടൽ നല്ല ഷാർജ ജ്യൂസ് കുടിക്കാൻ കല്ദന്സ് നല്ല മിൽക്ക് സർബത്ത് കുടിക്കാൻ ഭാസ്‌ക്കരേട്ടന്റെ കട നല്ല ഇളനീർ ജ്യൂസ് കുടിക്കാൻ സഫ കൂൾബാർ കല്ലായ് നല്ല അവിൽ മിൽക്ക് കുടിക്കാൻ മൗസി നല്ല ഫാലൂദ കുടിക്കാൻ സംഗീത നല്ല ഐസ് തിന്നാൻ മെമ്മറീസ് നല്ല ബെറിയപ്പ് തിന്നാൻ ഫ്രൂട്ട് ബേ നല്ല പിസ തിന്നാൻ പിസ റിക്കോട്ട് നല്ല ഡെസേർട്ട് കഴിക്കാൻ ഐസ് ഡേ അവസാനം ബീച്ചിൽ പോയി നല്ല ഐസ്‌ ഒരതിയും ഉപ്പിൽ ഇട്ടതും തിന്നാൻ കോയിക്കോട്ടുക്കാർ പോകും ബീച്ചിൽ .ഭക്ഷണത്തിന് വിവാദം ഉണ്ടാക്കി ആരും കോഴിക്കോട് വരേണ്ട .ഇവിടെ ഇങ്ങനെയൊക്കെയാണ് നമ്മൾ കോയിക്കോട്ടുകാർ .

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫