ഇന്നൊരു നിക്കാഹ് ഉണ്ടായിരുന്നു🤘കുറെ നാളുകൾക്കു ശേഷം ഒന്നു ആക്റ്റീവ് ആയി ഫുഡ് സപ്ലൈ ചെയ്‌തു😃🤘കോഴി ബിരിയാണിയും😋ചിക്കൻ മന്തിയും😋ബീഫ് വരട്ടിയതും😋കോഴി പൊരിച്ചതും😋മീൻ പൊരിച്ചതും😋പുഡിങ് & ജ്യൂസ്😉😉എല്ലാം കൊണ്ടും വയർ നിറഞ്ഞു😄ഇവിടെ പറഞ്ഞപ്പോൾ ഒരു സന്തോഷം😉🏃🏃

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫