Skip to main content
ദുബായിലേക്കുള്ള എമിരേറ്റ്സ് വിമാനത്തിൽ ഒരു ലക്ഷം വിലയുള്ള ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റിൽ യാത്ര ചെയ്തുകൊണ്ട് രണ്ടു ലക്ഷം വില വരുന്ന അർമനിയിലെ സ്യുട്ട് റൂമിൽ താമസിക്കുകയും രണ്ടുലക്ഷം വിലവരുന്ന സാരിയും പത്തു ലക്ഷത്തോളം വിലവരുന്ന വജ്രാഭരങ്ങൾ അണിയുകയും ചെയ്ത നമ്മുടെയല്ലാം അംഗീകൃത സുന്ദരിയായിരുന്നു ശ്രീദേവി.
ഇന്നിപ്പോൾ പ്ലൈവുഡിന്റെ പെട്ടിയിൽ വെള്ളത്തുണിയുടുത്ത് എമിറെറ്റസിന്റെ തന്നെ വിമാനത്തിൽ കാർഗോ യിൽ എൺപത് കിലോക്കുള്ള പണമടച്ചുകൊണ്ട് മുംബൈയിലേക്ക് തിരിച്ചുപോകുന്ന കാഴ്ച അല്ലെങ്കിൽ ആ അവസ്ഥ എല്ലാവര്‍ക്കും ഒരു പാഠമാകട്ടെ !!!
Comments
Post a Comment