സ്റ്റുഡന്റസ് ഇപ്പോൾ 2രൂപയോ അതിലധികമോ കൊടുത്താണ് ബസ്സിൽ കയറുന്നത് . അവർ ഇരിക്കാറില്ല , സീറ്റുണ്ടെങ്കിലും . ആ കണക്കിൽ അതൊരു നഷ്ടക്കച്ചവടമല്ല മിസ്റ്റർ. സീറ്റുകൾ നിറഞ്ഞതിനുശേഷമേ നിങ്ങൾ കുട്ടികളെ കയറ്റാറുള്ളൂ . കുട്ടികൾ നിൽക്കുന്നസ്ഥലത്തുകൂടി ടിക്കറ്റെടുത്തആളുകളെ നിര്ത്തിച്കൊണ്ടുപോണം എന്ന ആഗ്രഹം നിങ്ങളുടെയൊക്കെ അത്യാഗ്രഹം മാത്രമാണ് . കുട്ടികൾ സ്കൂളിൽപോയിപഠിച് അറിവും വിവേകവും നേടുന്നതിൽ സമൂഹത്തിനും വലിയ ബാധ്യതയുണ്ട് . നല്ലജോലിനേടി നല്ലജീവിതം അവർ നയിക്കുമ്പോൾ അത്സമൂഹത്തിന് മുതൽക്കൂട്ടാണ് . അല്ലാത്തപകഷം ആ പിള്ളേർ തിരിച്ചറിവില്ലാത്ത ഒരു കൂട്ടരായിമാറി സമൂഹത്തിനുബാധ്യതയായിത്തീരും . ഈ സമൂഹം എന്നുപറഞ്ഞതിൽ നിങ്ങളുടെ കുടുംബവും ഉൾപെടും . ഇത്തരം കാര്യങ്ങളൊക്കെ പരിഗണിച്ചാണ് വിദ്യാർത്ഥികൾക്ക് Ct അനുവദിക്കുന്നത് . ഈ കാര്യങ്ങൾ കൂടിപരിഗണിച്ചുകൊണ്ടാണ് നിങ്ങൾക്ക് ബസ്സിന്റെ പെർമിറ്റും അനുവദിച്ചിരിക്കുന്നത് .

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫