1994 വേൾഡ് കപ്പ് ഫൈനൽ. ഇറ്റലിയെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഫൈനലിൽ എത്തിച്ച ഹീറോ. റോബർട്ടോ ബാജിയോ. പെനാൽടി പുറത്തടിച്ചു. അർഹിച്ച വേൾഡ് കപ്പ് നഷ്ടപ്പെട്ട വേദനയിൽ അദ്ദേഹം പറഞ്ഞു " ധീരന്മാർക്ക് പറഞ്ഞിട്ടുള്ളതാണ് പെനാൽടി. ഞങ്ങൾ ആ ദൗത്യം ഏറ്റെടുക്കുന്നു. 2004 യൂറോ കപ്പ് സെമി...ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാം "The Dead ball specialist" നിർണായക പെനാലിട്ടി പുറത്തടിച്ചു. ഫലം അർഹിച്ച കപ്പ് നഷ്ടമായി. 2010 വേൽഡ് കപ്പ് ക്വാർട്ടർ ഫൈനൽ . ഉറുഗ്വായൻ താരം സുവാരസ് കൈകൊണ്ട് ഗോൾ ആകേണ്ട ബോൾ തടഞ്ഞിട്ടതിന് കിട്ടിയ പെനാലിട്ടി ആദ്യമായി ഒരു ആഫ്രിക്കൻ ടീമിനെ(ഘാന) അവിടെ വരെയെത്താൻ ചുക്കാൻ പിടിച്ച നേതാവ് അസമോവ ഗ്യാൻ പാഴാക്കിയപ്പോൾ പൊലിഞ്ഞത് ഒരു വൻകരയുടെ ആശയും പ്രതീക്ഷയുമാണ്. എന്നിട്ടും ഇവരെയാരേയും വെറുക്കുകയൊ കളിയാക്കുകയോ ചെയ്തിട്ടില്ല. ഇന്നും മെസ്സി പാഴാക്കിയ ആ പെനാലിറ്റിയെച്ചൊല്ലി ഒരുകൂട്ടം ആളുകൾ മെസ്സിയെ ട്രോളുന്നുണ്ടെങ്കിൽ അതിന്റയർത്ഥം അവർ അയാളെ ഭയക്കുന്നുയെന്നാണ്. അവരുടെ ആ ഭയവും അസൂയയും മതി ...10 വേൾഡ് കപ്പ് നേടുന്നതിനേക്കാളും ലഹരിയും സന്തോഷവും ഓരോ അർജന്റീനക്കാരന്റെയും മനസ്സിൽ നിറക്കാൻ... ഒരു മെസ്സി ഫാൻ.😘😘😘

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫