പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നാണ് പഴംചൊല്ല് .എന്നാൽ കുവൈറ്റ് ഒന്ന് കുലുങ്ങിയപ്പോൾ കുലുങ്ങാത്തവർ ഇല്ല. ജീവിതത്തെ മനുഷ്യർ എത്ര സ്നേഹിക്കുന്നു എന്ന് അറിയാൻ ഒരു നേർകാഴ്ച. Prado ഉള്ളവനും audi ഉള്ളവനും വില്ലയിൽ താമസിക്കുന്നവനും പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ ഗ്രൗണ്ടിൽ ഒന്നിച്ചു കൂടി. phone വേണ്ട Fb വേണ്ടാ passport വേണ്ടാ ജീവൻ രക്ഷിക്കാൻ ഉള്ള ഓട്ടം. അപ്പോൾ step ഓടി ഇറങ്ങാൻ മുട്ട് വേദന ഇല്ല ശ്വാസം മുട്ടൽ ഇല്ല മുന്നിൽ ഒരു ലക്‌ഷ്യം ജീവൻ രക്ഷിക്കുക.  ഇടക്ക് ഇങ്ങനെ ഒരു അനുഭവം വന്നത് നമ്മൾ ജീവിതത്തിൽ എത്ര നിസാരൻമാർ എന്ന് മനസിലാക്കാൻ ആയി. ഒരു നിമിഷം ഒരു കുലുക്കത്തിൽ തീരാൻ ഉള്ളതേ ഉള്ളൂ ഈ ജീവിതം. സ്വന്തം റൂമിലേക്ക് കയറാൻ എല്ലാവർക്കും ഭയം. 1മാസം പ്രായം ആയ കുഞ്ഞുങ്ങളും ആയി അമ്മമാർ ഗ്രൗണ്ടിൽ. നമ്മൾ എത്ര തന്നെ അഹങ്കരിച്ചാലും എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആകുന്നു.എത്ര കുലുങ്ങില്ല എന്ന് പറഞ്ഞവരെയും ഒന്ന് കുലുക്കാൻ ഒരു നിമിഷം കൊണ്ട് ദൈവത്തിനു കഴിഞ്ഞു. പിന്നെ നമ്മൾ എന്തിൽ അഹങ്കരിക്കാൻ. മനുഷ്യജന്മം ഇത്ര മാത്രം. എല്ലാവരെയും ദൈവം ആപത്തുകൾ കൂടാതെ കാത്തുകൊള്ളണേ എന്ന പ്രാർത്ഥന മാത്രം. എന്നും പകർന്നു നൽകാം നിഷ്കളങ്കം ആയ സ്നേഹം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫