Skip to main content
വാട്സാപ്പ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ
ഭൂമി അരമണിക്കൂർ മുൻപേ അവസാനിച്ചുകഴിഞ്ഞു
എന്നറിയിച്ചു കൊള്ളുന്നു. !! എന്തൊരു തള്ളാണെടെ
വാട്സാപ്പിലൂടെ ഓരോരുത്തരും അടിച്ച് വിടുന്നത്.🤔
കേരളത്തിൽ ഇപ്പൊ സത്യത്തിൽ
സുനാമി ഉണ്ട്, വ്യാജ വാർത്തകളുടെ സുനാമി.. !!🙄😏
Popular posts from this blog
Comments
Post a Comment