ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
പുഞ്ചിരിയോടെ എണീക്കുക....
പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കുക....
ചെറു ചിരിയാൽ ദുഖഃങ്ങളെ നേരിടുക....
ദേഷ്യം വരുബോള്‍ മൗനമായ് നിൽക്കുക....
സന്തോഷം നമ്മെ തേടി വരും...😉😊
Comments
Post a Comment