ഇന്നലെ കോഴിക്കോട്ട് ഭൂഗർഭ ചാലിൽ പ്രാണവായു ലഭിക്കാതെ രണ്ടു അന്യ സംസ്താന തൊഴിലാളികൾ പിടയുന്നത് കണ്ട് അവരുടെ ജാതിയും നിറവും ദേശവും ഭാഷയും നോക്കാതെ രക്ഷപ്പെടുത്താൻ ഇറങ്ങി മരണം രുചിച്ച "നൗഷാദ് " എന്ന് ഓട്ടോ തൊഴിലാളി നമുക്കൊക്കെ ഒരു ഓർമ്മപ്പെടുത്തൽ ആയിമാറുന്നു...! എത്രകണ്ട് അസഹിഷ്ണുതയും വർഗീയതയും വളർത്തി അകറ്റി നിർത്താൻ നോക്കിയാലും ന്യൂസ് പേപ്പറിലെ "ചരമ" കോളത്തിൽ എല്ലാരും തുല്യരാണെന്ന് മനസ്സിലാക്കുക...മനുഷ്വത്തം ഉള്ളവരായി ജീവിക്കാൻ ശ്രെമിക്കുക... മരണപ്പെട്ട "നൗഷാദിന്റെ" ഖബറിടം നന്മയുള്ളതാകട്ടെ... ആമീൻ ജുമു ആ മുബാറക്ക്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫