കളക്ഷന് റെക്കോർഡ് എല്ലാം ലാലുണ്ണിക്കാണെന്ന് തള്ളുന്ന ലോലന് പാന്സ് അറിയാന്... 1)മലയാളത്തില് അദ്യമായി ഒരു കോടി കളക്ഷന് നേടിയ ചിത്രം "ആ രാത്രി". അന്ന് ലാലുണ്ണി നായകനായിട്ട് പോലുമില്ലാ... 2)ആദ്യമായി രണ്ട് കോടി നേടിയ, ആദ്യമായി ഒരു കോടി ഷെയർ നേടിയ, ചിത്രം "ന്യൂ ഡെല്ഹി" 3)ആദ്യമായി പത്ത് കോടി കളക്ഷന് മോളിവുഡിലെത്തിച്ച ചിത്രം "ദി കിംഗ്" 4)ആദ്യമായി പതിനഞ്ച് കോടി കളക്ഷന് നേടിയ മലയാള ചിത്രം "ഹിറ്റ്ലർ" 5)ആദ്യമായി ഇരുപത് കോടി കളക്ഷന് നേടിയ, ആദ്യമായി കേരളത്തിന് പുറത്ത് അഞ്ച് കോടി ഗ്രോസ് നേടിയ, മലയാള ചിത്രം "രാജമാണിക്ക്യം". 6)ആദ്യമായി മോളിവുഡില് നിന്ന് മുപ്പത് കോടി ക്ളബില് കേറിയ ചിത്രം "കേരളവർമ പഴശ്ശിരാജ". ഇതൊക്കെ ഉണ്ടാക്കാന് ഒരു ഇക്കയേ ഉള്ളൂ ഇവിടെ... മറക്കരുത്... മറന്ന് പോകരുത് ഒരുത്തഌം...

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫