അമേരിക്കയിലെ ബേസ് ബോൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് പെയ്തിറങ്ങുന്നു.... എന്റെ കുട്ടിക്കാലത്തെ ക്രിക്കറ്റിലേക്ക് വലിച്ചിട്ട് കൗമാരത്തേയും യൗവ്വനത്തേയും ക്രിക്കറ്റിൽ തന്നെ തളച്ചിട്ട സച്ചിനും... ബാറ്റിൽ കരി മരുന്ന് നിറച്ച് ആവേശത്തിന്റെ വിസ്ഫോടനങ്ങൾ തീർത്ത സെവാഗും ഓപ്പണ് ചെയ്യുന്ന കാഴ്ച്ച... ഇപ്പുറത്ത് പന്തിൽ ഇന്ദ്രജാല മൊളിപ്പിച്ച് അക്രം.. റണ്ണപ്പ് കുറച്ചിട്ടും ഡൊണാൾഡ് ഡൊണാൾഡ് തന്നെ... ഒരു ധോണിക്കും കോഹ്ലിക്കും ഡി വില്ലിയേഴ്സിനും സ്റ്റെയ്നും നൽകാൻ കഴിയാത്ത കാഴ്ച്ച.... നൊസ്റ്റാൾജിയയുട െ സുഖം... പിച്ചിൽ വാരിക്കുഴികൾ തീർത്ത് ഷെയ്ൻ വോണും മുരളിയും.... എന്നിലെ ക്രിക്കറ്റ് ആരാധകന് ഇതാണ് സ്വർഗം.... ☺

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫