Posts

Showing posts from October, 2019

#ശുഭദിനം ഫ്രണ്ട്സ്❤പുതിയ മാസം❤പുതിയ സ്വപ്നങ്ങൾ❤പുത്തൻ പ്രതീക്ഷകൾ❤പുത്തൻ ഉണർവുകൾ❤ഈ മാസം നമുക്കെല്ലാവർക്കും സന്തോഷത്തിന്റെയും❤ സമാധാനത്തിന്റെയും❤ നല്ലൊരു മാസമായി തീരട്ടെ😍👫👏#ജുമാ മുബാറക് ഫ്രണ്ട്സ്😍👫👏

മതമല്ല മതമല്ല മതമല്ല പ്രശ്നം...എരിയുന്ന വയറിലെ തീയാണ്‌ പ്രശ്നം... ഏത്‌ മതക്കാരനെന്നല്ല പ്രശ്നം .. എങ്ങനെ ജീവിക്കുമെന്നാണ്‌ പ്രശ്നം... . ഞാനും ഒരു മനുഷ്യനാണ് 👍👍#Bhinish your great😘

Image

ട്വിറ്ററൊക്കെ മടുത്തു തുടങ്ങിയിരിക്കുന്നു🙄😕👫ഇന്നൂടെ കഴിഞ്ഞാൽ പിന്നെ ചെറിയൊരു ഗ്യാപ് എടുക്കുകയാണ്🐤ഇനി നമുക്കു അടുത്ത മാസം കാണാം👫🐤👏അതു വരെ എല്ലാരേയും മിസ്സ് ചെയ്യും😭😭😭😭😭😭👫👫😭😭😭😭😭#ട്വിറ്റെർ ഇസ്തം👫❤

Image

ഇതു ഹവ്വാ പീപ്പിയുടെ പുത്തൻ റയ്ബൻ ഗ്ലാസ്😀😎👫

Image

ഇന്ന് പുറത്തു നിന്നും ഫുഡ് കഴിക്കാനുള്ള പ്ലാനിങായിരുന്നു🤗അപ്പൊഴാണ് ഉമ്മ വിളിച്ചത്അളിയൻ വന്നിട്ടുണ്ട്😊കഴിക്കാൻ കുബ്ബൂസും അൽഫാമും ഒക്കെ ഉണ്ടെന്നു😍ആഹാ പൊളിച്ചു😄😄🤑ഇതിപ്പോ ലാഭായല്ലോ😄😀ഇന്നത്തെ രാത്രി കിടു😎#അളിയൻ ഇസ്തം😍👏

റീചാർജ് ചെയ്തു കടം ആക്കുന്ന കുറച്ചു ഊള കമ്പനിക്കാരും കുടുംബക്കാരും ഉണ്ടെനിക്ക്🙄ഇവരൊക്കെ വിളിക്കുന്ന സ്പോട്ടിൽ തന്നെ ചെയ്തു കൊടുത്തിട്ടും ക്യാഷ് ചോദിച്ചാൽ പിന്നെ തരാം എന്ന് പറയും😠എത്ര വട്ടം കാര്യം പറഞ്ഞാലും മനസ്സിലാവാത്ത ഊളകൾ👫🙄ഹാ എന്തു ചെയ്യാനാണ് എന്റെരു വിധി😕😕😕😕😕

Image

നല്ല നൈസ് മഴ😍😍😍😍ഈ ടൈം ലു ഒരു കട്ടൻ ചായയുംസാൻവിച്ചും കഴിക്കണം😋😄പൊളിക്കും❤ഞാൻ പോയി കഴിച്ചാലോന്നു ആലോചിക്കുകയാണ്🤗🤗🤗റീചാർജു ചെയ്യാൻ വന്ന ഹിന്ദിക്കാരെ വേഗം പറഞ്ഞു വിടട്ടെ👬💪

കരിയറിൽ 50 ഫ്രീകിക്ക് ഗോളുകൾ😍⚽44 എണ്ണം ബാഴ്സക്ക്, 6 അര്ജന്റീനക്ക്🇦🇷ഫ്രകിക്ക് രാജ👑🐐💙👏

Image

ഫ്രണ്ട് ഷോപ്പിലേക്കു വന്നതായിരുന്നു😊അപ്പൊ മോൾക്ക്‌ കൂളിംഗ് ഗ്ലാസ് വേണമെന്ന് പറഞ്ഞു😁❤👫👏

Image

ഹവ്വാ പീപ്പി ഇസ്തം😍😍😍😍😍

Image

Abdulla Melethil എഴുതുന്നു,രക്ഷിതാക്കൾ വായിക്കുവാൻ...ലൈംഗിക തൃഷ്ണ കാഴ്ച്ചയെ അന്ധമാക്കിയ മാറിയ കാലഘട്ടത്തിൽ ഇരയുടെ പ്രായമോ ബന്ധമോ കുടുംബ ബന്ധമോ ഒന്നും തന്നെ വേട്ടക്കാരുടെ കാമ പൂർത്തീകരണത്തിന് തടസ്സമാകുന്നില്ല. സാഹചര്യം അനുകൂലമാകുമ്പോൾ അവരത് ഉപയോഗപ്പെടുത്തുന്നു.റിപ്പോർട്ട് ചെയ്യപ്പെട്ട 80% പോക്സോ കേസുകളിലും ബന്ധുക്കൾ തന്നെയാണ്പീഡകരായി കടന്ന് വന്നിട്ടുള്ളത് വാളയാറിലെ കേസിൽ പോലും പ്രതിചേർക്കപ്പെട്ടിരുന്ന മധു എന്നയാൾ കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ മകനാണ്. മറ്റുള്ളവരും ബന്ധുക്കളോ സ്വന്തക്കാരോ ആണെന്നാണ് വാർത്തകളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.ഇതാണ് കുട്ടികൾ നേരിടുന്ന കടുത്ത വെല്ലുവിളി എന്നിരിക്കേ മാതാപിതാക്കൾക്ക് ഒന്ന് കൂടെ ജാഗ്രത കൈവരിക്കേണ്ടതുണ്ട്.നമ്മുടെ വീട്ടിൽ വരുന്ന ബന്ധുക്കളിൽ ആ ആൾ വരുന്നത് ഇഷ്ടമല്ല എന്നോ അല്ലെങ്കിൽ ചിലർ വരുമ്പോൾ കുട്ടികൾ ഒഴിഞ്ഞു മാറുന്നതോ നിങ്ങൾ കാണുന്നുണ്ടെങ്കിൽ നിങ്ങളിലെ രക്ഷിതാവ് കാതും കണ്ണും മനസ്സും കൂർപ്പിക്കണം. നിങ്ങൾ കുട്ടികൾക്ക് മേലേ ഒരു സുരക്ഷാ കവചമായി പടർന്ന് പന്തലിക്കണം.അവർ കുട്ടികളെ ചൊടിപ്പിക്കുകയോ പരിധി വിട്ട് കളിയാക്കുകയോ അതിനോടൊപ്പം ശരീര സ്പര്ശനമോ നടത്തുന്നുണ്ടെങ്കിൽ നിങ്ങൾ അതിനിടയിൽ കയറി കുട്ടിയെ തന്നോട് ചേർത്ത് പിടിക്കുക തന്നെ വേണം. നിങ്ങളുടെ ആ ശരീരഭാഷയിൽ നിന്ന് തന്നെ ആ ബന്ധു കാര്യം മനസ്സിലാക്കിയിരിക്കും.ബാഡ് ട്ടെച്ചും സ്നേഹ സ്പർശനവും മക്കളേക്കാൾ കൂടുതൽ രക്ഷിതാക്കൾക്ക് അറിയാമല്ലോ.മറ്റൊന്ന് സമ പ്രായക്കാരായ വീട്ടിലുള്ള മറ്റ് കുട്ടികളോട് തന്നെ ഇന്നയാൾ ശരിയല്ല അയാൾ വരുന്നത് ഇഷ്ടമല്ല എന്ന് കുട്ടി പറയുന്നത് നിങ്ങൾ കേട്ടാൽകുട്ടിയോട് സ്നേഹത്തോടെ അതെന്ത് കൊണ്ടാണെന്ന് ചോദിച്ചറിയണം. എന്റെ കുട്ടിയേക്കാൾ വലുതല്ല ഏത് റിലേഷൻ ഉള്ള ബന്ധത്തിൽ ഉള്ള ആൾ ആണെങ്കിലും എന്ന് കുട്ടികൾക്ക് ആത്മവിശ്വാസം കൊടുക്കണം.നിങ്ങളുടെ ജോലി തിരക്കിനിടയിലോ അടുക്കള ജോലി തിരക്കിനിടയിലോ നിങ്ങളുടെ വീട്ടിൽ എപ്പോൾ കടന്ന് വരാനും സ്വാതന്ത്ര്യമുള്ള ബന്ധുക്കൾ നിങ്ങളുടെ മക്കളിൽ അവരുടെ ഇംഗിതം നടപ്പാക്കാനുള്ള അവസരം നിങ്ങൾ കൊടുക്കരുത്. വേട്ടക്കാർക്ക് ആഗ്രഹിച്ചത് നേടിയെടുക്കാനുള്ള ക്ഷമയും സൂത്രവും തന്ത്രവും ഉണ്ടായിരിക്കും. കുട്ടികൾക്ക് അതുണ്ടാവില്ല.പ്രലോഭനം ആദ്യമൊക്കെയെ ഉണ്ടാവൂ. അത് ഭീഷണിക്ക് വഴിമാറുമ്പോൾ നിങ്ങളും കുട്ടികളും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ ഇല്ലാതാവുന്നു. പിന്നെ കുട്ടികൾക്ക് മുന്നിലുള്ള വഴി വേട്ടക്കാരന് വിധേയപ്പെടുക എന്നത് മാത്രമാണ്.കുട്ടികളിൽ ഉണ്ടാകുന്ന ദൈന്യതയോക്ഷീണമോ ഉത്സാഹമോ കുറവോ ശ്രദ്ധിക്കാൻ പോലും നിങ്ങൾക്ക് നേരമുണ്ടാവില്ല. അപ്പോഴും ചില കേസുകളിൽ രക്ഷകർ ആയിട്ടുള്ളത് ക്ലാസിലെ ടീച്ചർമാരാണ്. അവർ അവരോട് സ്നേഹത്തോടെ ചോദിക്കുമ്പോൾ കുട്ടികൾ അവരോടെല്ലാം തുറന്ന് പറയുന്നു. കാരണം നിങ്ങൾക്ക് വളരെ പ്രിയപ്പെട്ട ആളെ കുറിച്ച് നിങ്ങളോട് പറയാനുള്ള ഒരു സ്പേസ് നിങ്ങളും കുട്ടികളും തമ്മിൽ ഉണ്ടാക്കിയിട്ടില്ല എന്നാൽ ടീച്ചറോട് ഉണ്ട് താനും.ബന്ധു വീടുകളിൽ പോകുക ആണെങ്കിലും കല്ല്യാണവീടുകളിൽ പോകുക ആണെങ്കിലും ഇതേ ജാഗ്രത കൈക്കൊള്ളണം ചുറ്റും വേട്ട മൃഗങ്ങളാണ് അവർക്ക് രക്ഷ നിങ്ങളെ ഉള്ളൂ.കേസും കോടതിയും ആകാത്ത രക്ഷിതാക്കൾ പോലും അറിയാത്ത പീഡനങ്ങളും ചൂഷണങ്ങളും അനുഭവിക്കുന്ന കുട്ടികളും ഉണ്ടാകാം തുറന്ന് പറയാൻ ഒരു ടീച്ചറെങ്കിലും ഇല്ലാത്തവർ അമ്മക്കും അച്ഛനും പ്രിയപ്പെട്ടവർ ആയവർ അവർക്ക് മുന്നിലുള്ള വഴി സ്വയം തീരുക എന്നത് മാത്രമാണ്.അവിടെ അന്വേഷണ ഉദ്യോഗസ്ഥർ പോലും ഉഭയ സമ്മതം എന്ന അശ്‌ളീല വാക്കുമായി വരുമ്പോൾ നിങ്ങൾ നെഞ്ചത്തടിച്ചു വിലപിക്കുക ഇതെന്റെ പിഴ എന്നും പറഞ്ഞായിരിക്കും...ഓർക്കുക ബന്ധുക്കളാണ് വിരിഞ്ഞു വരുന്ന മൊട്ടുകളെ കശക്കി എറിഞ്ഞവരിൽ ഭൂരിപക്ഷവും. കെട്ടുകളും വള്ളികളും ഇല്ലാതെ പാറി പറന്ന് നടക്കേണ്ട പ്രായത്തിൽ ഉദ്ധരിച്ച തലച്ചോറുമായി നിങ്ങളുടെ വീടുകളിലേക്ക് കടന്ന് വരുന്ന വൈകൃത ജന്മങ്ങളെ പഠിക്ക് പുറത്ത് നിർത്തുക.നമ്മുടെ കുട്ടികൾ ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ധൈര്യത്തോടെയും വളരട്ടെ....നമ്മുടെ അശ്രദ്ധ കൊണ്ട്, നമ്മുടെ തിരക്കുകൾ കൊണ്ട്, ബന്ധുക്കളിൽ ചിലരോടുള്ള അന്ധമായ വിധേയത്വം കൊണ്ട്, അവരുമായുള്ള അവിശുദ്ധമായ കൂട്ട് കെട്ട് കൊണ്ട് നമ്മുടെ കുട്ടികൾക്ക് നിർഭയത്തോടെ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഇല്ലാതെയാക്കാൻ ആരും ഇടവരുത്താതിരിക്കുക.ഓരോ വാർത്തകളും കേൾക്കുമ്പോൾ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്നുള്ള ചിന്തയിൽ നിന്നാണ് ഈ കുറിപ്പ് പിറന്നത്.

ഇന്നലെ ഒരു ശോകം ഡേ ആയിരുന്നുഷോപ്പിലേക്കു വന്ന രണ്ട് കസ്റ്റമർ വെറുതെ എന്നോട് ചൂടായി🙄ഞാനും തിരിച്ചു ചൂടായി😡എത്ര ഉപകാരങ്ങൾ ചെയ്താലും ചിലർക്കൊന്നും നന്ദി ഉണ്ടാവില്ല🙄ഫോണിലെ മെസ്സേജ് ഡിലീറ്റ് ആയി പോയതിന്നും പിൻ കേടു വന്നതിനും എന്നോട് വെറുതെ വന്നു ചൂടാവുക😕ഓരോ സൈക്കോ ആൾക്കാർ👫

പ്രണയം അതു സെല്ഫിയോടാണ്😍ഇഷ്ടം അതു ജീവിത ത്തോടാണ്❤👫ജീവിതമാണ് ലഹരി❤❤❤👫🤗🔥Enjoy😍Every😊Day😍Of😎Ur👫Life

Image

ഷോപ്പിൽ പുതിയ കൂളിംഗ് ഗ്ലാസ് വന്നപ്പോൾചുമ്മാ ഒരു സെൽഫി👬❤👏 അങ്ങു എടുത്തു🐤🐤🐤🐤🐤🐤🐤🐤🐤

Image

1991995019950 ഇത്രയും ക്യാഷ് നു റീചാർജ് ചെയ്തിട്ടുംഒരു റങ്കോലി പോലും കിട്ടിയില്ല😕😕ഒരു മറ്റേടത്തെ ദിവാലി ഓഫർ😜😉😁

ഇത് വളരെ നല്ലൊരു ഇതാണ്‌😄ഇതിനുവേണ്ടി എന്റെ എല്ലാവിധ ഇതും ഉണ്ടായിരിക്കും😄പിന്നെ എന്റെ മാത്രം ഒരു ഇത് കൊണ്ട് പറ്റില്ലല്ലോ👫നിങ്ങളുടെ എല്ലാവരുടേയും ഒരു ഇത് ഉണ്ടെങ്കിലേ ഇതൊരു ഇതാക്കി മാറ്റാൻ പറ്റു😉👫ഇതിനു എന്റെ എല്ലാവിധ ഇതും നേരുന്നു🐤ഗുഡ് മോർണിംഗ് ട്വീപ്സ്👫❤👏ശുഭദിനം

ഇത് വളരെ നല്ലൊരു ഇതാണ്‌.ഇതിനുവേണ്ടി എന്റെ എല്ലാവിധ ഇതും ഉണ്ടായിരിക്കും.പിന്നെ എന്റെ മാത്രം ഒരു ഇത് കൊണ്ട് പറ്റില്ലല്ലോ.നിങ്ങളുടെ എല്ലാവരുടേയും ഒരു ഇത് ഉണ്ടെങ്കിലേ ഇതൊരു ഇതാക്കി മാറ്റാൻ പറ്റു.ഇതിനു എന്റെ എല്ലാവിധ ഇതും നേരുന്നു.

11k followrs ഉള്ളത് കാരണംഒരുപാട് പേർക്ക് ഞാനൊരു ജാഡ കാരനാണ്🙄സപ്പോർട്ട് ഒന്നും കൊടുക്കാത്ത ഒരു ട്വീപ് ആണ് എന്നാണ് ചിലരുടെയൊക്കെ ധാരണ👫😐ബട് എന്നെ അടുത്തറിയുന്നവർ ആരും ഒരിക്കലും അങ്ങനെ പറയില്ല👫❤പിന്നെ എല്ലാരേയും ബോധ്യപ്പെടുത്തിആർക്കും ഇവിടെ മുന്നോട്ടു പോകാൻ കഴിയില്ല👫

5 കൊല്ലം മുമ്പ് ദുബായിൽ വിസിറ്റിംഗ് വിസക്ക് പോയപ്പോൾ മ്മളെ ചങ്ക് ഷംസീർക്കനെ കണ്ട സന്തോഷത്തിൽ എടുത്ത സെൽഫിമുഖത്തുള്ള ആ ചിരി പറയും ഞങ്ങൾ തമ്മിലുള്ള ഫ്രണ്ട്ഷിപ് ന്റെ ശക്തി😍👬

Image

കുറെ നാളുകൾക്ക് ശേഷം മ്മളെ ചങ്ക്ഷംസീർക്ക നെ കണ്ടുമുട്ടി😍👬👏ഒരുപാട് കാര്യങ്ങളൊക്കെ സംസാരിച്ചു🤗മൂപ്പരെ വക ഫുഡ് ഒക്കെ കഴിച്ചു😄

Image

ട്വിറ്ററിൽ പണ്ട് മുതൽ ഉണ്ടാക്കിയ പലരോടുമുള്ള ഫ്രണ്ട്ഷിപ് ഇപ്പൊ മെയിൻടൈൻ ചെയ്തു കൊണ്ട് പോകാൻ കഴിയാത്തത് എന്റെ മാത്രം തെറ്റാണ്😐👫ഹാ ജീവിക്കാനുള്ള ഒറ്റത്തിനിടക്കുഒന്നിനും ടൈം കിട്ടാറില്ല🙄ബട് ഒരാവിശ്യം വന്നാൽ വിളിച്ചാൽ വിളി പുറത്തു തളരാത്ത മനസ്സുമായി എന്നും കൂടെയുണ്ടാകും😍👫👏

നീലശൈലം ദൂരെ മാറിനിൽക്കും പത്തുഖണ്ഡൻ്റെ നെഞ്ചിലൊളിപ്പരപ്പുംശങ്ക് കടഞ്ഞ കഴുത്തഴകും എന്തുംകൊത്തിപ്പറിക്കും മിഴിയഴകുംരാവണ ഭാവങ്ങൾ വർണ്ണിക്കാനൊക്കുമോ നാരായണ പാടുംനാരദനുംഞാൻ രാവണൻ ഒരു രാക്ഷസൻ ശ്രീ ലങ്ക നായകൻഇനി നോക്കി നിന്ന് കാണും ഇടി മിന്നലോടെ ഞാൻപടപൊരുതണം കടലിളകണം 😍👌

ജീവിതത്തിൽ എല്ലാരും നല്ല മനുഷ്യരാണ്സാഹചര്യങ്ങളാണ് ഒരു മനുഷ്യന്റെ സ്വഭാവത്തെ മാറ്റുന്നതും നല്ലവനും ചീത്തവനും ആക്കുന്നതുംഞാൻ എന്നതിൽ നിന്നും മാറി നമുക്ക് എന്നു ചിന്തിക്കുന്ന നല്ല മനസുള്ള ആളുകളുടെ ലോകമാണ് നമുക്കു വേണ്ടത്😍👏👌ജീവിതത്തിൽ നല്ലത് പറയുക😊 മനസ്സു തുറന്നു ചിരിക്കുക

ഷോപ്പിലെ റീചാർജ് കാരണംടീൽ ലും ഡിഎം ലും വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയുന്നില്ല😔😔🙄ഇതു കാരണം എനിക് ജാഡ യാണ് എന്നൊക്കെ പറഞ്ഞവരുണ്ട്👫😕ഇവിടെ ബംഗാളികളുടെ ഇടയിൽ നിന്നും ഓരോ ട്വീറ്റും ഞാൻ വളരെ കഷ്ടപ്പെട്ടാണ് ഇടുന്നതു😛എന്നിട്ടും കട്ട അവഗണന🤔 മാത്രംഹാ ആരോട് പറയാൻ👫👏

ഒരു നിശ്ചയം ഉണ്ടായിരുന്നു😊നല്ല അടിപൊളി കോഴിബിരിയാണി കഴിച്ചിട്ട് വരികയാണ്😄👫ഇനി ടീൽ ലു ഒരു സൈഡ് ലു പോയി കുറച്ചു നേരം ഒന്നു മയങ്ങണം😄😄

പണ്ടൊക്കെ ലൈഫ് ലു ഒരുപാട് ഫ്രീ ടൈം ഉണ്ടായിരുന്നു😍👫അന്ന് യാതൊരു ഉത്തരവാതിത്തവുംഇല്ലാതെ ഇങ്ങനെ പറന്നു നടക്കമായിരുന്നു❤ക്യാഷ് ന്റെ ബുദ്ധിമുട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു😐ഇന്നിപ്പോ ആവശ്യത്തിനുള്ളക്യാഷ് ഉണ്ട്😍ബട് ഒന്നിനും ടൈം ഇല്ല🙄🙄ഹാ ലൈഫ് ഇങ്ങനെയൊക്കെയാണ്👫❤👏😍

ഹാപ്പി Diwali

Image

ജീവിതത്തിലെ കളിയും തമാശയും ഒക്കെ നിർത്തി അൽപ്പം സീരിയസ് ആയാലൊന്നു ആലോചിക്കുവാണ്👫❤❤❤❤❤❤❤❤❤❤❤❤❤അതാണ് ലൈഫ് ലു നല്ലാതെന്നൊരു തോന്നൽ❤😍😍❤❤❤❤❤❤ഹാ ഒരു മാറ്റം ലൈഫ് ലു അനിവാര്യമാണ്👫👏❤❤❤❤❤എല്ലാം നല്ലതിനാണ്🤗❤❤❤❤❤ഈ സമയവും കടന്നു പോവും❤❤

ദീപാവലി ആയിട്ടു ഷോപ്പിൽ റീചാർജ് ചെയ്തു തീർക്കാനാണ് എന്റെ വിധി😕😕😕🙄🙄🙄

ബിഗിൽ മൂവി😍⚽🏆⚽👏👫സെക്കന്റ് ഹാഫ് തകർത്തു❤❤👏ദളപതി എന്നാ സുമ്മാ വാ⚽⚽⚽🏆👏വിജയ് ഇസ്തം😍😍😍😍#bighil#vijay

Image

ബിഗിൽ ഫസ്റ്റ് ഹാഫ് പൊളിച്ചു ഫ്രണ്ട്സ്😍ഇന്റർവെൽ നു മുൻപുള്ള സെന്റി സീൻ കിടുക്കി❤❤❤❤❤❤❤നമ്മ ദളപതി വേറെ ലെവലാണ്😍👏ഇനി സെക്കൻഡ് ഹാഫ്😀കട്ട വെയ്റ്റിംഗ്👬⚽⚽🏆🏆🏆@actorvijay #bighil

Image

BETALIANZ😎👬 എല്ലാരും ബിജിൽ നു പോവാൻ വേണ്ടി ടിക്കറ്റ് ബുക് ചെയ്‌തു വിളിക്കുന്നുണ്ട്😀👬ഫറോക്ക് മല്ലിക യിൽ7:30 ആണ് ഷോഷോപ്പിൽ ഒരുത്തന്റെ ചെലവാണ് എന്നാണ് പറഞ്ഞിരിക്കുന്നത്😎അല്ലെങ്കിൽ അവന്മാർ ഈ ടൈം ലു വിടൂലാ😀അതു കൊണ്ടു നൈസ് ആയി ഷോപ്പിൽ നിന്നും ഇറങ്ങട്ടെ😛#Bigil

ഇന്ന് ഉച്ച മുതൽ ഫുൾ ചൊറിഞ്ഞ പണി ആയിരുന്നു😕വണ്ടി കേടായി😯പിന്നെ വീട്ടിലെ ഇലക്ട്രിക് പണികൾഹാ എല്ലാം കഴിഞ്ഞു ഇപ്പോഴാണ് ഫ്രീ ആയതു👫🤗👏

ഞാൻ 5 കൊല്ലം മുമ്പ് അപ്‌ലോഡ് ചെയ്ത വീഡിയോസ് ഇൻസ്റ്റകാർതിരഞ്ഞു കണ്ടു പിടിച്ചു ബ്ലോക്ക് ചെയ്യുന്നുണ്ട്🙄അല്ല ഇവന്മാർ ഇത്രയും കാലം എവിടായിരുന്നു🤔ഹാ എന്റെ 4100 പോസ്റ്റിൽ നിന്നും അവന്മാർ ഇതൊക്കെ കണ്ടു പിടിക്കുമ്പോഴേക്കും നേരം വെളുക്കും😂😂😂😂😂😂😂😂😂😂😂😂😂

ഇന്നലെ രാത്രി ഞാനും ഉമ്മയും സിങ്കിൽ തുപ്പിയതിന്റെ പേരിൽ വഴക്കായി🙄സിങ്കിൽ കൈ കഴുകാം.പാത്രം ഉണ്ടെങ്കിൽ തുപ്പരുത് എന്ന് ഉമ്മാഎന്തായാലും തുപ്പും എന്നു ഞാനും😛അങ്ങാനാണെങ്കിൽ പുറത്തു പോയി തുപ്പിക്കോ എന്നു ഉമ്മാ😄കയൂലാന്ന് ഞാനും😄ലാസ്റ്റ് ഉപ്പ കേറി ഇടപെട്ടു👫👏#സിങ്ക് കഥ

ശിശിരകാല മേഘ മിഥുന രതിപരാഗമൊഅതോ ദേവരാഗമോ😍കുളിരിൽ മുങ്ങുമാത്മ ദാഹ മൃദു വികാരമോഅതോ ദേവരാഗമോ😍ഇന്ദ്രിയങ്ങളിൽ ശൈത്യ നീലിമ😍സ്പന്ദനങ്ങളിൽ രാസ ചാരുത😍മൂടൽ മഞ്ഞല നീർത്തി ശയ്യകൾ😍ദേവദാരുവിൽ വിരിഞ്ഞു മോഹനങ്ങൾ😍ശിശിരകാല മേഘ മിഥുന രതിപരാഗമൊഅതോ ദേവരാഗമോ😍👫👬ശുഭരാത്രി😍👫👏

കറണ്ട് ഇല്ല🙄ഫോണിൽ ചാർജും ഇല്ല😯നല്ല ചൂടും😐😐പോരാത്തതിന് കുറെ ടെൻഷനും😔അടിപൊളി😕😕😕 https://t.co/VfUMhsKYLd

ഗൂഗിൾ pay ലു ആരുടെയെങ്കിലും കയ്യിൽ റങ്കോലി ഒന്നിൽ കൂടുതൽ ഉണ്ടോ😀👫👏ഉണ്ടെങ്കിൽ എനിക് അയച്ചു തന്നാൽ പകരം ഫ്ലവർ തരാം😎👫👏#ഗൂഗിൾ pay ഇസ്തം😄

ഗുഡ് മോർണിംഗ് ഫ്രണ്ട്സ്😍👫👏ജീവിതത്തിൽ നല്ലതു പറയുക😊👌നല്ല കാര്യങ്ങളിൽ ഇടപെടുകയും നല്ല രീതിയിൽ പെരുമാറുകയും ചെയ്യുകഎല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു😊#ജുമാ #മുബാറക്

ഒരു #ചലഞ്ച് ആയാലോ ഫ്രണ്ട്സ്😀👫👏നിങ്ങൾ യൂസ് ചെയ്യുന്ന സോഷ്യൽ മീഡിയകൾ കമന്റ് ചെയ്യ്ഞാൻ യൂസ് ചെയ്യുന്ന സോഷ്യൽ മീഡിയകൾ🤗 #ട്വിറ്റെർ😍👫#ഇൻസ്റ്റാഗ്രാം😍#വാട്‌സ്ആപ്പ്😍#ഫേസ്ബുക്ക്😍#യൂട്യൂബ്😍#ബ്ലോഗ്😍കാണട്ടെ നിങ്ങളുടെ സോഷ്യൽ മീഡിയ ഇഷ്ടങ്ങൾ😀👫😍👏ചുമ്മാ ഒരു രസം😎

പൊൻ പളുങ്കേ കിളുന്നേ നിനക്കീപുഷ്പമേലാപ്പുകൾ😍പൂങ്കുരുന്നേ വിരുന്നിൽ വിളമ്പി ചിത്രനൈവേദ്യങ്ങൾ😍ആനയിക്കുവാൻ വാദ്യമേളകൾ മേളകൾഅപ്സരസ്സുകൾ നിന്റെ ദാസികൾ ദാസികൾ👫തേരിറങ്ങി വന്ന രാജകന്യയോദേവലോക നർത്തകിയാം മങ്കയോ😍വാ വാ മനോരഞ്ജിനീ സുരാംഗനേ സൂപ്പർസുരസുന്ദരീ👫😍@shabnaneesh

അൽഹംദുലില്ലാഹ്😍ഇന്ന് വീടിന്റെ മുന്നിലുള്ള പോക്കറ്റ് റോഡിൽ നിന്നും ഒരു ആക്സിഡന്റ് ലു നിന്നും രക്ഷപ്പെട്ടു👫🤗പോക്കറ് റോഡ് അടുത്തായത് കൊണ്ടു ഹോണ് അടിക്കാതെ സ്പീഡിൽ വരികയായിരുന്നു രണ്ട് ആളും👬😯എന്തേ ഭാഗ്യത്തിന് രണ്ടു പേരും വെട്ടിച്ചു🤗അതു കൊണ്ടു രക്ഷപെട്ടു😍👬👏

Image
😉😎

ചങ്ക് സിന്റെ കൂടെ

Image

എന്തൊക്കെയോ ട്വീറ്റ് ചെയ്യണമെന്നുണ്ട്😀👫👏ബട് ഒന്നും ഓർമ വരുന്നില്ല😯ഓർമ വെക്കാൻ കഴിക്കുന്ന സന്തോഷ് ബ്രമി 😉 എവിടെയാണെന്ന് വെച്ചതെന്നു ഓർമയില്ല😎ഉണ്ടെങ്കിൽ അത് കഴിച്ചു ട്വീറ്റ് ഇടമായിരുന്നു🤔ല്ലേ പാവം ഞാൻ👫😣#ആശയ ദാരിദ്ര്യം😄

ട്വിറ്റെർ ലു ആരെയെങ്കിലും കഷ്ടപ്പെട്ട് പരിചയ പെട്ടു വരുമ്പോൾ😍👫ഒന്നെങ്കിൽ അവർ കല്യാണം കഴിഞ്ഞവർ ആയിരിക്കും😂അല്ലെങ്കിൽ വേറെ ലൈൻ ഉള്ളവരും ആയിരിക്കും😁👫👏എന്താല്ലേ😀ഈ സിസ്റ്റത്തിൽ ഞാൻ അസ്വസ്ഥനാണു👫😎👏

ഡിഎം ലു ഇത് വരെ ഉമ്മ കിട്ടാത്ത ട്വീപ്പ്😎😎😎😎👫ഡിഎം ലു ആരോടും i love u പറയാത്ത ട്വീപ്പ്😎മോൻസ്റ്റാർ😎😎😎

ട്വിറ്റെർ ലു വോയ്സ് ഓപ്ഷൻ ഇല്ലാത്തത്തിൽ ഞാൻ അസ്വസ്ഥനാണ്👫😄ആരേലും എന്തെങ്കിലും സംശയം ചോദിച്ചാൽ മൊബൈലിൽ വീഡിയോ ക്യാമറ എടുത്തു അതിലൂടെ വോയ്സ് കഷ്ടപ്പെട്ടു ഡിഎം ലു സെന്റ് ചെയ്യലാണ്🙄😉 പണി😣ശോ ഒരോ കഷ്ടപാടെ🙄ഹാ ആരോട് പറയാൻ👫👏

ആഡംബര ജീവിതം നയിച്ചെങ്കിലേ സമൂഹത്തില്‍വിലയുള്ളൂ എന്ന ചിന്തയില്‍ നിന്നാണ് ധനത്തോടുള്ളഅത്യാഗ്രഹം ജനിക്കുന്നത്👫🤗ശുഭദിനം ഫ്രണ്ട്സ്👫

നീയില്ലാതെയെൻ ജന്മം പൂക്കുമോനിന്നോടാണെനിക്കാരാധന👫😍പാൽക്കടലിനുമക്കരെയിലുംമാലിമാലി മണപ്പുറത്തുംകാത്തു കാത്തു കാത്തു നിന്നേ ഹോയ് ഹോയ് ഹോയ്ചിങ്കാരപ്പല്ലക്കിൽ സിന്ദൂരച്ചെപ്പോടെപൊന്നുകെട്ടാനെന്റെയഴകൻഎന്നിനി എന്നിനി എന്നു വരുംചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ😍👫

കരളേ നീ വരാൻ കനവും കണ്ടു ഞാൻ👫കടവിൽ നിൽക്കയാണിന്നോളവുംആറ്റു നോറ്റു കാത്തു നിന്നുനോക്കി നോക്കി നോറ്റിരുന്നുകാൽ കുഴഞ്ഞേ കൈ കുഴഞ്ഞേ ഹോയ് ഹോയ് ഹോയ്നാലു നിലപ്പന്തലിൽ നീ നാലാളും കൂട്ടരുമായ്മിന്നുകെട്ടിനെന്നു വരുംഎന്നിനി എന്നിനി എന്നുവരുംചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ

ഹലോ ഫ്രണ്ട്സ് 😍👫👏ഒരു ചലഞ്ച് ആയാലോ😄#ഫുഡ് #ചലഞ്ച് 😄👫👏നിങ്ങൾക്ക് ഇഷ്ടപെട്ട രണ്ട് ഫുഡ് ന്റെ പേരു കമന്റ് ചെയ്യൂ😀👫👏കാണട്ടെ നിങ്ങളുടെ ഇഷ്ടങ്ങൾ👫😀എനിക്😎#പുട്ടും #ബീഫും😋👌#ചിക്കൻ #ബിരിയാണിയും ചുമ്മാ ഒരു രസം👫👏

ഫ്രണ്ട് ന്റെ ഫോണിൽ കൂടി ഒരു ടിക്ടോക് ചെയ്യാനൊക്കെ ആഗ്രഹമുണ്ട്😉ബട് എന്തു ചെയ്യാനാണ്അഭിനയിക്കാൻ അറിയില്ലല്ലോ🙄🙄എന്താല്ലേ👫😄

സൺഡേ ആയിട്ടു നല്ല മഴ വരുന്നുണ്ടോ എന്നൊരു സംശയം🙄മഴ പെയ്താൽ ഇന്നത്തെ കച്ചോടം 3ജി🌝🌝🌝ഇല്ലെങ്കിൽ 4ജി😉👫🤗

🤗 ഒരു സൺഡേ പിക്📸😎👫👏

Image
ഷോപ്പിന്റെ അടുത്തൊരു കല്യാണമുണ്ടായിരുന്നു👫👏 ഒരു പാടത്തു നല്ല പന്തലൊക്കെ ഇട്ടു നല്ല തണുത്ത കാറ്റ് ഒക്കെ കൊണ്ടു അസ്സൽ കോഴിക്കോടൻ സ്‌പെഷ്യൽ കോഴിബിരിയാണി യൊക്കെ കഴിച്ചു റാഹത്തായി😍🤗 ഇപ്ലോ എല്ലാരും  കല്യാണം ഹാൾ ലേക്ക് മാറ്റുന്നത് കാരണം ഇങ്ങനെ കണ്ടപ്പോൾ ഭയങ്കര സന്തോഷം👫👏
രാജ്യത്തെ ഏറ്റവും വലിയ ന്യൂസ് നെറ്റ് വർക്കുകളിൽ ഒന്നായ 'ന്യൂസ് 18' ന് കീഴിലെ 'ന്യൂസ് 18 തമിൾ' ന്റെ നേതൃത്വത്തിൽ 2017ഇൽ ആണ് ആദ്യമായി മഗുടം അവാർഡ് വിതരണം നടത്തിയത്.  ഭാരതത്തിന്റെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് അന്ന് അവാർഡ് വേദി ഉത്ഘാടനം നടത്തിയത്. കേവലം ഒരു സിനിമാ അവാർഡ് നിശ മാത്രമല്ല ഈ അവാർഡ് വേദി. 6 വ്യത്യസ്ത മേഖലകളിലായി പോയ വർഷം ഏറ്റവും മികച്ച രീതിയിൽ കഴിവ് പ്രകടിപ്പിച്ചവർക്ക് നൽകുന്ന അംഗീകാരമാണ് മഗുടം. കായികം, സിനിമ, സാമൂഹിക സേവനം, വ്യവസായവും സംരഭകത്വവും, ശാസ്ത്രം എന്നിയവയാണ് ആ മേഖലകൾ.. ധനുഷും വിജയ് സേതുപതിയും മുതൽ തമിഴന്റെ ആത്മാവിനെ തൊട്ടറിഞ്ഞ പരിയേറും പെരുമാളിലെ കതിരിനെ വരെ മാറ്റി നിർത്തിയാണ് ഒരു മലയാളിയ്ക്ക് അവർ ഈ അവാർഡ്‌ നൽകിയത്. അതും തമിഴ് സിനിമയുടെ മുഖമായ സാക്ഷാൽ കമൽ ഹാസ്സനെ വേദിയിൽ നിർത്തി.. മമ്മൂക്ക, 68 വയസ്സാണ് നിങ്ങൾക്ക്, നിങ്ങൾക്കുള്ളിലെ നടന കഴിവിനെ നിങ്ങൾക്കല്ലാതെ മറ്റൊരാൾക്കും നശിപ്പിയ്ക്കാൻ കഴിയില്ല, അതിന് സ്വയം നശിച്ചു പോകുവാനും കഴിയില്ല. കാരണം ഇന്നത്തെ മമ്മൂട്ടിയിലെ ആ കഴിവ് നിങ്ങൾക്ക് ജന്മം കൊണ്ട് കിട്ടിയതല്ല, ഓടിനടന്നും തേടിപ്പിടിച്ചും കഷ്ടപ്പെട്ടും...

ജിയോ യിൽ നിന്നും പോർട്ട് ചെയ്തു airtel ലേക്ക് വന്നപ്പോൾ നെറ്റ് നല്ല സ്പീഡ്😀😍👏സാധാരണ രീതിയിൽ വീട്ടിലെത്തിയാൽ #ജിയോ സ്പീഡുണ്ടാകില്ല😠Call വിളിക്കാനും പറ്റില്ല😐ഒരു കൊല്ലമായി ഇതായിരുന്നു അവസ്ഥ🙄ഇപ്പൊ #aritel ലു പൊളിയാണ്എന്നും ഇങ്ങനെയാവാണെThank u my dear #Airtel

ഹവ്വാ മോൾ ഇസ്തം😍

എന്നുമെന്റെ ഓര്മകളില് ഓടിവരും, നൊമ്പരമാനുരാഗസുന്ദരം അതിരൂപ ഗോപുരം, എന് ജീവിതാമൃദം..... ഈ കലാലയം............ കൌമാരലോകവീചിയില് ഞാന് കടന്നനേരം, കൈ കൊട്ടിയരികില് വന്നുനിന്ന കേളീഭവനം, ഈ കലാലയം..... എന്റെ ജീവിതാമൃദം.......

ഉച്ചക്കു ഫുഡ് കഴിക്കാൻ വന്നിട്ടു അൽപ സമയം മൊബൈലിൽ കളിച്ചു വിശ്രമിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്😄📱👏

ഓർമിക്കുക....!! ഒരുപാട് പേരുടെ ത്യാഗത്തിന്റെ വില നാം വിസ്മരിക്കരുത്....❗❗ 💪 💪 പോരാടുക വർഗീയതക്കും തീവ്രവാദത്തിനും എതിരെ...❗❗ 👊 ഒന്നിക്കുക ത്രിവർണ പതാകക്ക്‌ മുന്നിൽ....❗❗ 😘 😘 ജനിച്ച മണ്ണിനെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്ന എന്‍റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍...❗❗ 😚 😚 💟 💟 വന്ദേമാതരം 💟 💟

ടീൽ ലു എഴുതാൻ മലയാളവും😍👏ഡിഎം ലു എഴുതാൻ മംഗ്ലീഷും 😄👫ഇതാണ് മ്മളെയൊരു ശീലം👫😎👏ഒരു എഴുത്തു അപാരത😎👫👏

പണ്ട് എന്തോരം ട്വീറ്റ് ഇട്ട ആളായിരുന്നു ഞാൻ😉😎ഇപ്പൊ ഒന്നിനും ഒരു മൂഡ് ഇല്ല🤔ഹാ എന്തു ചെയ്യാനാണ് സാമ്പത്തിക മാന്ത്യം ഇന്ത്യ യെ ബാധിച്ച പോലെഎന്നെയും എന്റെ ട്വീറ്റ് നേയും ബാധിച്ചു😣😉👫👏

ഹവ്വാ പീപ്പിയുടെ ഒരു വർഷം😍😍😍

Image

ഹവ്വാ പീപ്പി😍😍😍😍

Image

നല്ല മഴ

Image

ഞാനൊക്കെ ടീൽ ലു ഇങ്ങനെ സ്ക്രോൾ ചെയ്തു പോവുമ്പോൾ ഇവിടുത്തെ പല പ്രമുഖ ട്വീപ്സിനെയും കാണാറുണ്ട്👫 അവരെയൊക്കെ ഞാൻ follow ചെയ്തിട്ടുമുണ്ട്😄 ഫേവും കൊടുത്തിട്ടുണ്ട്🤗 പിന്നെ തിരിച്ചു നമ്മളെ follow ചെയ്യാത്തവരെ un follow ചെയ്യും😎 അതല്ലേ അതിന്റെ ഒരിത്😁👫👏 #ട്വിറ്റെർ ഇസ്തം👑

ഈ പോക്കു പോകുവാണേൽ എന്റെ ഫ്രണ്ട്സിനും കുടുംബക്കാർക്കും നാട്ടുകാർക്കും രണ്ട് ബിരിയാണി തിന്നാനുള്ള ഭാഗ്യം ഉണ്ടാകും😀👫👏 എനിക് ഒരു രണ്ട് ലക്ഷം പോയി കിട്ടുകയും ചെയ്യും👫👏 ഹാ എന്തേലും ആവട്ടെ😍👏

ഇങ്ങനെയൊക്കെ ആദ്യമായി സാർ എന്നു വിളിച്ചത് ഐഡിയ customer കെയർ ലെ കുട്ടിയാണ്😀👫😍👌 ഹോ അന്നത്തെ ഒരു സന്തോഷത്തെ പറഞ്ഞാറയീ ക്കാൻ പറ്റൂല😎💪 പിന്നീട് അന്ന് തൊട്ടു ഇന്ന് വരെ എത്ര എത്ര സാർ വിളികൾ😄🌝 ശോ എന്റൊരു കാര്യം😎

ടീൽ ലു ഇങ്ങനെ സ്ക്രോൾ ചെയ്തു പോകുമ്പോൾ നല്ല ട്വീപ്‌സ് നെ കണ്ടാൽ ഉടനെ അങ്ങു ചറ പറാന്നു follow കൊടുക്കും😊 ഫേവും കൊടുക്കും👫👏 പിന്നീട് തിരിച്ചു follow ചെയ്തില്ലെങ്കിൽ ഉടനെ un follow ചെയ്യും👫😎 അങ്ങനെ ഇപ്പൊ ആരും follow ചെയ്യാതെ followers നെ കൂട്ടണ്ട😉 #ഒരു follow അപാരത👫😀👏

വീട്ടിലെ പെയിന്റിങ്ങ് വർക് 20 ഡേയ്സ് പെയിന്റ് 22000 rs🤗 കൂലി 50000 rs🙄😉 ടോട്ടൽ 72000 rs😣 സാധാരണക്കാരൻ എങ്ങനെ പെയിന്റിങ്ങ് നടത്തും🙄 എന്താല്ലേ🌝

അൽഹംദുലില്ലാഹ്😍👏 ഇന്നത്തോടെ വീട്ടിലെ പെയിന്റിങ്ങ് വർക് കഴിയും😍 ഇന്ന് ഉമ്മാടെ വക പണിക്കാർക്കു ബീഫും പൊറോട്ടയും കോഴി ബിരിയാണിയും ഉണ്ട്😋 അവർ പണി കഴിഞ്ഞ്‌ പോകുമ്പോൾ ഉപ്പാടെ വക ചെറിയൊരു ടിപ്പും🤗 എടുത്ത വർക് കിടുവാണ്😀👌 അപ്പൊ പിന്നെ അവരും ഹാപ്പിയാവട്ടെ അതല്ലേ അതിന്റൊരു ശെരി

#പ്രേമത്തിന്റെ അവസാനം സംഭവിക്കുന്ന #തേപ്പിനും #വാർപ്പിനും ഒക്കെ പ്രധാന കാരണമായി കാണുന്നത്🤔 സ്വന്തം വീട്ടുകാരുടെ ഇഷ്ടങ്ങളെ മാനിക്കുന്ന ഇന്നത്തെ യുവ തലമുറയുടെ തീരുമാനങ്ങളാണ്😀👫👌 ഹാ അതു ഏതായാലും നല്ലൊരു കാര്യമാണ്😁 ആദ്യം കൈപ്പുണ്ടെങ്കിലും പിന്നെ മധുരിക്കും👫😀😍👏

കൊല്ലത്തുള്ള ശബ്‌നത്തയും😍 പത്തനം തിട്ടയിലെ മുബിയും😍 തൃശൂരുള്ള പാത്തുവും😍 കോഴിക്കോടുള്ള സിയ യും😀 കട്ട ചങ്ക്സ് ആയത് ട്വിറ്റെർ ഉള്ളത് കൊണ്ട് മാത്രം😀👫👏 ഫ്രണ്ട്ഷിപ് 4 എവർ😍😀👫👏 #ട്വിറ്റെർ ഇസ്തം @shabnaneesh @MuBsZ786 @psycopaathu

ഭയങ്കര വിശപ്പു🙄 ഞാൻ പോയി ഫുഡ് കഴിക്കട്ടെ😊 ആരേലും ഉണ്ടെങ്കിൽ പോന്നോളി👫 ഫുഡ് എന്റെ വകയാണെങ്കിലും ബില് നിങ്ങളു കൊടുക്കുന്നതാണ് എന്റൊരു സന്തോഷം😍👫👏

ഡിഎം ലു പോയി എല്ലാരോടും കമ്പനി 😉👫👏ആവനൊക്കെ ആഗ്രഹമുണ്ട്😀 എന്ത് ചെയ്യാനാണ് തിരക്കായി പോയില്ലേ😉 അതിലുപരി പേടിയും ചടപ്പുമായി പോയില്ലേ🙄😣 ഹാ ആരോട് പറയാൻ ആരു കേൾക്കാൻ😉👫👏 എന്നെ പോലെ വേറെ ആരേലുമുണ്ടോ ഇങ്ങനെ😎👫

ഗുഡ് ബെ #Jio👏 Welcome to #Airtel😎💪 സംഗതി ഇപ്പോഴുള്ള മൊബൈൽ കമ്പനിക്കാരുടെ കൊള്ള ലാഭം അവസാനിപ്പിച്ചത് ജിയോ വന്നത് കൊണ്ടാണ്👏👌 അതു കൊണ്ടായിരുന്നു രണ്ട് കൊല്ലം #ജിയോ ന്റെ കൂടെ കൂടിയത്🤗 പക്ഷെ ഇപ്പോൾ ഒരു തുള്ളി സ്പീഡ് ഇല്ല😠 call വിളിൽക്കാൻ പോലും പറ്റുന്നില്ല മാറാതെ വഴിയില്ല

അങ്ങനെ നീണ്ട രണ്ട് കൊല്ലത്തെ യൂസിങ് നു ശേഷം ഞാൻ ജിയോയിൽ നിന്നും മാറുന്നു😁 പണ്ടുള്ള സ്പീഡ് ഒന്നും ഇപ്പോൾ ഇല്ല അതിന്നു പുറമെ വീട്ടിൽ ഒരു തുള്ളി range ഇല്ല😠 ഇപ്പൊ വീട്ടിൽ നിന്നും call വിളിക്കാനും പറ്റുന്നില്ല🙄 ഞാൻ എയർടെൽ ലേക്ക് മാറാൻ തീരുമാനിച്ചു😊 ഇപ്പൊ Airtel നൈസാണ്👫👏

ആഴ്ചയിൽ ഏറ്റവും ചടപ്പുള്ള ദിവസമാണ് monday👫😀👏

ചിലരൊക്കെ പറയുന്നു എനിക് ജാടയാണ് എന്നു🙄 11k followers ഉള്ളത് കൊണ്ടു പുതുമുഖങ്ങളെ ഒന്നും മൈൻഡ് ചെയ്യുന്നില്ല🤔എന്ന്👫 എന്താല്ലേ☺ ആർക്കെങ്കിലും ഞാൻ ജാടയാണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ സോറി👫 ഞാനൊക്കെ എല്ലാരോടും ചിരിച്ചു കളിച്ചു ഹാപ്പി യായിട്ടാണ് ലൈഫ് എൻജോയ് ചെയ്യുന്നതു😍👫👏

കുറെയായി ഷോപ്പിന്റെ അടുത്തുള്ള ഫ്രണ്ട്സ്മായി ബ്രോസ്റ്റു കഴിക്കാൻ പോയിട്ടു😀👬👏 അപ്പൊ ഞാൻ പോയി തട്ടിയിട്ടു പിക് പോസ്റ്റ് ചെയ്യാം😄

ഹവ്വാ മോൾക്ക്‌ ബർത്ഡേ സ്‌പെഷ്യൽ ഡ്രെസ്സും കേക്കും എടുത്തു വരാം😍👫

ജീവിതത്തിൽ എല്ലാവരോടും നല്ലതു പറയുക😊 അറിയാത്ത കാര്യങ്ങളിൽ കേറി അഭിപ്രായം പറയാതിരിക്കുക👫👏 എല്ലാവരോടും ചിരിച്ച മുഖവുമായി പെരുമാറുക😊 മനസ്സിൽ നിന്നും വെറുപ്പും ദേഷ്യവും ഒഴിവാക്കി ജീവിക്കുക👏 ഇതൊക്കെ ഉണ്ടെങ്കിൽ ലൈഫ് ലു സമാധാനം നിങ്ങളെ തേടി വരും👫 #ജുമാ മുബാറക് ഫ്രണ്ട്സ്👫😍👏

ഇത്രയും നാൾ ജിയോ റീചാർജ് ചെയ്യുമ്പോൾ നല്ല സുഖമായിരുന്നു😊 അവരുടെ ആപ്പ് ഓപ്പൺ ആക്കുന്ന ഒരു ബുദ്ധിമുട്ടെ ഉണ്ടായിരുന്നുള്ളു🙄 ഇപ്പോ വരുന്ന ഓരോ ആളുകളോടും റീചാർജിന്റെ ഫുൾ ഡീറ്റൈൽസ് വ്യക്തമാക്കി കൊടുക്കണം🙄 ഹിന്ദിക്കാർക്കും എത്ര പറഞ്ഞിട്ടും തലയിൽ കേറുന്നില്ല😣 മ്മളെയൊരു അവസ്ഥയെ🙄

അപ്പൊ 3 കൊല്ലമായി എല്ലാരും മൊബൈൽ റീചാർജിന്റെ കാര്യത്തിൽ ഭയങ്കര ഹാപ്പി ആയിരുന്നു😊 ഇനി മുതൽ ആ സന്തോഷം നിൽക്കാൻ പോവുകയാണ്😐 ഇപ്പൊ ജിയോ call നു ക്യാഷ് കൂട്ടി ഇനി പിന്നാലെ മറ്റുള്ള ഫുൾ കമ്പനിക്കാരും കൂട്ടും🤔 അല്ലെങ്കിൽ തന്നെ ഇവന്മാർ കൊടുക്കുന്ന നെറ്റ്&call സ്പീഡ് ഇല്ല ഇപ്പൊ ഇതും🙄

ഉയിർത്തെഴുന്നേൽപ്പ് എത്രത്തോളം മികച്ചതാണ് എന്ന് ഓരോ ആൽബിസെലെസ്റ്റെ ആരാധകനും മനസ്സിലാക്കാനുള്ള അവസരം കൂടെയാണ് ഇന്നത്തെ മത്സരം.. കൂടാതെ പുത്തൻ പ്രതീക്ഷകളുടെയും.. 😍 . ഫലം ജയമോ തോൽവിയോ ആവട്ടെ... നീലയും വെള്ളയും കുപ്പായക്കാർക്ക് ഒരു മികച്ച മത്സരം കാഴ്ചവെക്കാൻ സാധിക്കട്ടെ.. 💪 . #vamosalbiceleste 💪💪💥💥

ജിയോ 8 ന്റെ പണി തന്നു മക്കളെ ഇന്ന് മുതൽ പുതിയ റീചാർജ് ചെയ്യുന്ന എല്ലാർക്കും ജിയോ to ജിയോ ഫ്രീ call ആയിരിക്കും മറ്റു സിം ലേക്ക് വിളിക്കുമ്പോൾ ഒരു മിനിറ്റു നു 6 പൈസ വെച്ചു വേണം🙄 ആഹാ അടിപൊളി😁 അപ്പൊ ജിയോ ലേക്ക് പോർട്ട് ചെയ്ത നമ്മളൊക്കെ ആരായി🤔 അംബാനി ആരാ മോൻ🙄 കോപ്പിലൊരു #jio

മനസ്സിൽ എന്തു സങ്കടം വന്നാലും മല്ലു ടീൽ കേറി രണ്ട് ട്വീറ്റ് ഇട്ടാൽ അതു ഉടനെ മാറും😀👫😍👏 ലൈഫ് എല്ലാ കാര്യവും ആരെയും പേടിക്കാതെ മനസ്സു തുറന്നു ഇവിടെ വന്നു share ചെയ്യാം👌 കുറ്റം പറയാനും കളിയാക്കാനും ആരും ഉണ്ടാകില്ല😀 പിന്നെ കട്ട സപ്പോർട്ടുമായി മല്ലു TL👌 അതാണ് #ട്വിറ്റെർ 👫

ഇന്ന് ബർത്ഡേ ആയിട്ടു ഡിഎം ലും ടീൽ ലും വിഷ് ചെയ്ത എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി😍👫👏 ആദ്യമായിട്ടാണ് ഇത്രയധികം വിഷ് കിട്ടുന്നത്😀 ഞാനൊക്കെ ഏതു സോഷ്യൽ മീഡിയനേക്കാളും ട്വിറ്റെർനെ ഇഷ്ടപ്പെടാൻ കാരണം ഇവിടുന്നു കിട്ടുന്ന ഈ സപ്പോർട്ട് കൊണ്ടാണ്😀 Thankz2All👫 #ട്വിറ്റെർ ഇസ്തം

അൽഹംദുലില്ലാഹ്😍👏 ഇന്നെന്റെ ജന്മദിനമാണ്🤗 ഈ ജീവിതത്തിലെ ആയുസിൽ നിന്നും ഒരു വർഷം കൂടി കൊഴിഞ്ഞു പോയി🙄 ഇത്രയും നാൾ എനിക് ആയുസ്സ് നൽകിയ റബ് നു സ്തുതി😍 ഒരുപാട് ഓർമകൾ നൽകിയ ഒരു വർഷമായിരുന്നു കഴിഞ്ഞു പോയത് ഇനി വരാനിരിക്കുന്ന നാളുകളെ പ്രതീക്ഷയോടെ കാത്തിരിക്കാം😊 #ട്വിറ്റെർ ഇസ്തം https://t.co/XQtshmtc3Z

പെങ്ങളെ മക്കൾസ് വിളിച്ചിരുന്നു അവർക്ക് പൂജാ സ്‌പെഷ്യൽ പൊരിയും കരിമ്പും വേണമെന്ന്😀 വാങ്ങി വരാം😍

പൂജ യായിട്ടു ആളുകളൊക്കെ മൊബൈൽ പൂജക്ക് വെച്ചെന്നു തോന്നുന്നു😉 ഷോപ്പിലേക്ക് റീചാർജ് ചെയ്യാൻ ഒരു മനുഷ്യനെയും കാണുന്നില്ല👫🤗 പൂജാ ഇസ്തം

മാമാ മാധ്യമങ്ങൾക്കൊരു ജോലി കൊടുത്തു ജോളി മുന്നേറുന്നു ജോളി സ്ഥിരം മീൻ വാങ്ങിയിരുന്ന മീൻകാരന്റെ ഇന്റർവ്യൂ കൂടിയേ ചാനലുകളിൽ വരാൻ ബാക്കിയൂള്ളൂ 😄😄😄 ഫുൾ ചാനലിലും ഇതു തന്നെയാണ് വാർത്ത🙄 ഇവന്മാർക്ക് പിന്നെ എന്തെങ്കിലും കിട്ടിയാൽ അതിന്റെ പിന്നാലെ അങ്ങു പൊക്കോളും😄 എന്താല്ലേ👫🤔👏

ഓരോ ഒക്ടോബർ മാസവും ലൈഫ് ലെ ഓരോ ഓർമപ്പെടുത്തലാണ്🙄😐

ഓരോ ഒക്ടോബർ മാസവും ലൈഫ് ലെ ഓരോ ഓർമപ്പെടുത്തലാണ്🙄😐

ഞാനിതു വരെ ആട്ടിൻ സൂപ്‌ കുടിച്ചിട്ടില്ല😐 കുടിക്കാനൊക്കെ നല്ല ആഗ്രഹമുണ്ടായിരുന്നു😀 ഇനി ഇപ്പൊ ആ ആഗ്രഹം വേണ്ടാന്നു വെച്ചു😉 റിസ്ക് എടുക്കണ്ട😁

അങ്ങനെ ഊട്ടി ട്രിപ്പ് കഴിഞ്ഞു😄 ഫോട്ടോസ് കണ്ടു പ്രാന്തായ എല്ലാർക്കും നല്ല നമസ്ക്കാരം👫👏 ഉമ്മാനെ സോപ്പിടാൻ ഊട്ടി സ്‌പെഷ്യൽ ചായ പൊടിയും ചോകൊലേറ്റും വാങ്ങിയിട്ടുണ്ട്😎 ഇനി വീട്ടിൽ എത്തിയിട്ട് ഒരൊറ്റ കിടത്തം😉

ഇന്നലെ പുലർച്ചെ 4 മണിക്കാണ് ഊട്ടിയിൽ എത്തിയത്😄നല്ല തണുപ്പ് അപ്പോ തന്നെ റൂം എടുത്തു കിടന്നു😊 ഇപ്പോഴാണ് എണീറ്റത്😉 എന്റെ കുറെ കാലത്തെ ആഗ്രഹമായിരുന്നു ഊട്ടിൽ നിന്നും എല്ലാർക്കും ഒരു ഗുഡ് മോർണിംഗ് അയക്കണം എന്നു 😀 ഗുഡ് മോർണിംഗ് ഫ്രണ്ട്സ്👫😄 നല്ല ഇഡ്ലിയും ചട്നിയും കഴിക്കട്ടെ

ജലദോഷം പിടിച്ചു മക്കളെ🙄😣 ഇന്ന് രാത്രി ഊട്ടിക്കു ടൂർ പോവാനുള്ളതാണ്😐സബാഷ്😉 ഹാ ഇപ്പോ ഒരു ഗുളിക കഴിച്ചു റീചാർജ്ജ് ചെയ്തു ഇടിക്കാണ്🤗 ഹാ രാത്രി ആവുമ്പോഴേക്കും മാറി കിട്ടിയാൽ ഭാഗ്യം😊 ഇല്ലേൽ ട്രിപ്പ് ടവ്വൽ കൊണ്ടു പോകും 3ജി ആയി പോകും🙄😣😉

ഷോപ്പിൽ ചുമ്മാ പോസ്റ്റായി ഇരിക്കാണ്😄 ഹാ ഞാൻ പോയി മുടി വെട്ടി ഒന്നു സുന്ദരനായി വരാം😉👫👏

Net ഓണ് ആക്കുമ്പോൾ വരുന്ന മൊബൈൽ കമ്പനികളുടെ ഫ്ലാഷ് മെസ്സേജ് ഓഫ് ചെയ്യാനുള്ള ചെറിയൊരു ടിപ്സ്👫👏 #IDEA -STOP to 5933500 #Vodafone -CAN FLASH to 144 #AIRTEL -STOP ANOW to 58234 ഓഫർ ക്യാൻസൽ ചെയ്യാൻ #STOP to 155223 റീപ്ലേ വരുന്ന മെസ്സേജ് ലു 1 type ചെയ്ത് വീണ്ടും send ചെയ്യുക

Its Oct 2, B’day Of Mahatma Gandhi. One of the Greatest Human ever born in India. Let’s Salute the Great Soul. Jai Hind!!! ❣️❣️ Happy Birthday “Father of the Nation” Happy Gandhi Jayanthi...... <3 <3

നീതി???????????? മരട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ 21/05/2007ല്‍ 2598/2007ആം നമ്പറായി രെജിസ്റ്റർ ചെയ്ത വിലയാധാര പ്രകാരം ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സിൽ നിന്നും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസ് തീരു വാങ്ങിയ ഫ്ലാറ്റിന് 3 ലക്ഷം രൂപയാണ് വില. എന്നാൽ സെപ്റ്റംബർ 20ന് ജോൺ ബ്രിട്ടാസ് സ്വന്തം വെരിഫൈഡ് ഫേസ്ബുക്ക്‌ പേജിൽ എഴുതിയ പോസ്റ്റിൽ പറയുന്നത് 1400 ചതുരശ്ര അടി കാർപെറ്റ് ഏരിയയും 2 ചെറിയ ബെഡ്‌റൂമും 1 സ്റ്റഡിയുമുള്ള തെറ്റില്ലാത്ത ഒരു ഫ്ലാറ്റ് 20-22 ലക്ഷം രൂപ വില കൊടുത്താണ് താൻ വാങ്ങിയത് എന്നാണ്. 22 ലക്ഷം കൊടുത്തു ഫ്ലാറ്റ് വാങ്ങിയിട്ട് രെജിസ്ട്രേഷൻ ഫീയും നികുതിയും വെട്ടിക്കാൻ ആധാരത്തിൽ വില 3 ലക്ഷം മാത്രമായി കാണിക്കുമ്പോൾ ആ ഇടപാടിലെ ശിഷ്ടം 19 ലക്ഷവും ബ്ലാക്ക് മണിയാവണം. അക്കാര്യത്തിൽ ജോൺ ബ്രിട്ടാസിനും ഹോളി ഫെയ്ത് ബിൽഡേഴ്‌സിനും എതിരെ അന്വേഷണ ഏജൻസികൾക്ക് നടപടി എടുക്കാവുന്നതും ആണ്. പക്ഷെ അതല്ല എൻ്റെ പ്രശ്നം. സെപ്റ്റംബർ 28ലെ സുപ്രീം കോടതി വിധി പ്രകാരം കുടിയൊഴിപ്പിക്കപ്പെടുന്ന എല്ലാ മരട് ഫ്ലാറ്റ് ഉടമകൾക്കും നാലാഴ്ചക്കുള്ളിൽ 25 ലക്ഷം രൂപ സർക്കാരിൽ നിന്ന് അടിയന്തിര നഷ്ടപരിഹാരത്തിന് അവകാശമുണ്ടല്ലോ. അപ്പോൾ അതിൽ യഥാർത്ഥത്തിൽ 22 ലക്ഷം മാത്രം കൊടുത്തും, നികുതി വെട്ടിക്കാൻ ആധാരത്തിൽ 3 ലക്ഷം എന്ന് കള്ളം കാണിച്ചും, ഫ്ലാറ്റ് സ്വന്തമാക്കിയ ജോൺ ബ്രിട്ടാസ് അടക്കമുള്ളവർക്കും 25 ലക്ഷം രൂപാ നഷ്ടപരിഹാരം കിട്ടും. ഇനി, അത്ര പോലും പൈസ മുടക്കാതെ 12-15 ലക്ഷം രൂപയ്ക്ക് വൺ ബി.എച്.കെ സ്റ്റുഡിയോ ഫ്ലാറ്റ് എടുത്തവർക്കും 25 ലക്ഷം രൂപ തന്നെ നഷ്ടപരിഹാരം കിട്ടും. ഇത് നല്ല ലാഭമുള്ള ഏർപ്പാടാണല്ലോ!! ഇക്കഴിഞ്ഞ മഹാപ്രളയത്തിൽ ഇരിക്കുന്ന കൂര മുഴുവനായി ഒലിച്ചു പോയവർക്ക് പോലും കൊടുക്കാനാവുന്ന പരമാവധി നഷ്ടപരിഹാരം 4 ലക്ഷം രൂപയായി സർക്കാർ നിജപ്പെടുത്തി പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനത്ത്, അത് പോലും ഇപ്പോഴും കിട്ടാതെ ആയിരങ്ങൾ ദുരിതാശ്വാസ കാമ്പിൽ തന്നെ ദിവസങ്ങൾ തള്ളി നീക്കുന്ന സംസ്ഥാനത്ത്, പുതിയ പ്രളയങ്ങളെ വിളിച്ചു വരുത്തുന്ന പരിസ്ഥിതി വിരുദ്ധവും നിയമ വിരോധവുമായ ആഡംബര ഫ്ലാറ്റുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിയവർക്ക് പോലും 25 ലക്ഷം രൂപ അടിയന്തിര നഷ്ടപരിഹാരം നാലാഴ്ചക്കുള്ളിൽ കൊടുത്തു ബോധ്യപ്പെടുത്താൻ നിഷ്കർഷിക്കുന്ന കോടതിവിധിയിൽ എവിടെയാണ് നീതി?? ഇരട്ട ചങ്ക് ഉണ്ടേൽ അത് കാണിക്കേണ്ടത് ഇപ്പൊഴാനാണ് ഈ കോടതിയിൽ ആണ്

നാളെ രാത്രി ഷോപ്പിലെ 5 ആൾക്കാരേയും കൂട്ടി ഒരു 1ഡേ ട്രിപ്പ് പോണം👬😀👏 ഞാൻ പോകുന്നില്ലെന്ന് വെച്ചതാണ്. ബട് അവന്മാർ എന്നെ ഭീഷണി പെടുത്തി ഒക്കെ യാക്കി ഇന്നേ വരെ ആരും പോകാത്ത സ്ഥലമാണ്😀ഊട്ടി😎 എന്നും റീചാര്ജും ഫോൺ ചൊറയും ആണ്😣ഒരു change ആരാണ് ആഗ്രഹിക്കാത്തത്😁💪 ഇൻഷാഹ് അല്ലാഹ്🤗

നമ്മൾ കടം വാങ്ങിയ ക്യാഷ് തിരിച്ചു കൊടുക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്നു വേറെ തന്നെയാണ്😀👫💪

നമ്മൾ കടം വാങ്ങിയ ക്യാഷ് തിരിച്ചു കൊടുക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്നു വേറെ തന്നെയാണ്😀👫💪

പണ്ട് മുതലേ എനിക്കും വായിക്കാനും പടിക്കാനുമൊക്കെ ഭയങ്കര മടിയായിരുന്നു😉 കഷ്ടിച്ചു എങ്ങനെയോ ഡിഗ്രി എത്തി ബട് പാസ്സ് ആയില്ല😄 കൂടെ പടിച്ചവരൊക്കെ ഒരു വഴിക്കായി👫👏 ഹാ അന്ന് പടിക്കാത്തതിൽ സങ്കടമില്ല ഇപ്പൊ മൊബൈൽ ഫീൽഡിൽ അയോണ്ട് ആരെയും പേടിക്കാതെ ഹാപ്പി ആയി ജീവിക്കാൻ കഴിയുന്നുണ്ട്

രാത്രി കിടക്കുമ്പോൾ വായനാ ശീലം കൂടുന്നോ 😉 ഒരു സംശയം🙄 സോഷ്യൽ മീഡിയയിൽ കേറാൻ പോലും ടൈം കിട്ടാറില്ല😐 ഹാ എല്ലാത്തിനും ഒരു ലിമിറ്റ് നല്ലതാണ്😄