Skip to main content
ജലദോഷം പിടിച്ചു മക്കളെ🙄😣
ഇന്ന് രാത്രി ഊട്ടിക്കു ടൂർ പോവാനുള്ളതാണ്😐സബാഷ്😉
ഹാ ഇപ്പോ ഒരു ഗുളിക കഴിച്ചു റീചാർജ്ജ് ചെയ്തു ഇടിക്കാണ്🤗
ഹാ രാത്രി ആവുമ്പോഴേക്കും മാറി കിട്ടിയാൽ ഭാഗ്യം😊
ഇല്ലേൽ ട്രിപ്പ് ടവ്വൽ കൊണ്ടു പോകും
3ജി ആയി പോകും🙄😣😉
Popular posts from this blog
Comments
Post a Comment