Skip to main content
അങ്ങനെ നീണ്ട രണ്ട് കൊല്ലത്തെ യൂസിങ് നു ശേഷം ഞാൻ
ജിയോയിൽ നിന്നും മാറുന്നു😁
പണ്ടുള്ള സ്പീഡ് ഒന്നും ഇപ്പോൾ ഇല്ല
അതിന്നു പുറമെ വീട്ടിൽ ഒരു തുള്ളി range ഇല്ല😠
ഇപ്പൊ വീട്ടിൽ നിന്നും call വിളിക്കാനും പറ്റുന്നില്ല🙄
ഞാൻ എയർടെൽ ലേക്ക് മാറാൻ തീരുമാനിച്ചു😊
ഇപ്പൊ Airtel നൈസാണ്👫👏
Popular posts from this blog
Comments
Post a Comment