Skip to main content
ഞാനൊക്കെ ടീൽ ലു ഇങ്ങനെ സ്ക്രോൾ ചെയ്തു പോവുമ്പോൾ ഇവിടുത്തെ പല പ്രമുഖ ട്വീപ്സിനെയും കാണാറുണ്ട്👫
അവരെയൊക്കെ ഞാൻ follow ചെയ്തിട്ടുമുണ്ട്😄
ഫേവും കൊടുത്തിട്ടുണ്ട്🤗
പിന്നെ തിരിച്ചു നമ്മളെ follow ചെയ്യാത്തവരെ un follow ചെയ്യും😎
അതല്ലേ അതിന്റെ ഒരിത്😁👫👏
#ട്വിറ്റെർ ഇസ്തം👑
Popular posts from this blog
Comments
Post a Comment