ഷോപ്പിന്റെ അടുത്തൊരു കല്യാണമുണ്ടായിരുന്നു👫👏
ഒരു പാടത്തു നല്ല പന്തലൊക്കെ ഇട്ടു നല്ല തണുത്ത കാറ്റ് ഒക്കെ കൊണ്ടു അസ്സൽ കോഴിക്കോടൻ സ്പെഷ്യൽ കോഴിബിരിയാണി യൊക്കെ കഴിച്ചു റാഹത്തായി😍🤗
ഇപ്ലോ എല്ലാരും കല്യാണം ഹാൾ ലേക്ക് മാറ്റുന്നത് കാരണം
ഇങ്ങനെ കണ്ടപ്പോൾ ഭയങ്കര സന്തോഷം👫👏
Comments
Post a Comment