Skip to main content
അൽഹംദുലില്ലാഹ്😍👏
ഇന്നെന്റെ ജന്മദിനമാണ്🤗
ഈ ജീവിതത്തിലെ ആയുസിൽ നിന്നും ഒരു വർഷം കൂടി കൊഴിഞ്ഞു പോയി🙄
ഇത്രയും നാൾ എനിക് ആയുസ്സ് നൽകിയ റബ് നു സ്തുതി😍
ഒരുപാട് ഓർമകൾ നൽകിയ ഒരു വർഷമായിരുന്നു കഴിഞ്ഞു പോയത്
ഇനി വരാനിരിക്കുന്ന നാളുകളെ പ്രതീക്ഷയോടെ കാത്തിരിക്കാം😊
#ട്വിറ്റെർ ഇസ്തം https://t.co/XQtshmtc3Z
Popular posts from this blog
Comments
Post a Comment