Skip to main content
അപ്പൊ 3 കൊല്ലമായി എല്ലാരും മൊബൈൽ റീചാർജിന്റെ കാര്യത്തിൽ ഭയങ്കര ഹാപ്പി ആയിരുന്നു😊
ഇനി മുതൽ ആ സന്തോഷം നിൽക്കാൻ പോവുകയാണ്😐
ഇപ്പൊ ജിയോ call നു ക്യാഷ് കൂട്ടി
ഇനി പിന്നാലെ മറ്റുള്ള ഫുൾ കമ്പനിക്കാരും കൂട്ടും🤔
അല്ലെങ്കിൽ തന്നെ ഇവന്മാർ കൊടുക്കുന്ന നെറ്റ്&call സ്പീഡ് ഇല്ല
ഇപ്പൊ ഇതും🙄
Popular posts from this blog
Comments
Post a Comment