Skip to main content
പണ്ട് മുതലേ എനിക്കും വായിക്കാനും പടിക്കാനുമൊക്കെ ഭയങ്കര മടിയായിരുന്നു😉
കഷ്ടിച്ചു എങ്ങനെയോ ഡിഗ്രി എത്തി
ബട് പാസ്സ് ആയില്ല😄
കൂടെ പടിച്ചവരൊക്കെ ഒരു വഴിക്കായി👫👏
ഹാ അന്ന് പടിക്കാത്തതിൽ സങ്കടമില്ല
ഇപ്പൊ മൊബൈൽ ഫീൽഡിൽ അയോണ്ട്
ആരെയും പേടിക്കാതെ ഹാപ്പി ആയി ജീവിക്കാൻ കഴിയുന്നുണ്ട്
Popular posts from this blog
Comments
Post a Comment