Skip to main content
ഏറെ കൊട്ടിഘോഷിച്ചു മഴവിൽ മനോരമ
കൊണ്ട് വന്ന വ്യത്യസ്തത ഉള്ള ഒരു പരിപാടി
ആയിരുന്നു D4 Dance എന്ന റിയാലിറ്റി
ഷോയിലെ ഫൈനലിസ്റ്റായ 17കാരി ലൈഗീക
സ്വാതന്ത്ര്യത്തിനായി നടത്തിയ മുറവിളി
ശ്രദ്ധേയമാകുന്നു. ഫൈനലിലെത്തിയ പെൺകുട്ടി 2
വർത്തത്തോളം ജീവിച്ചതും ഉറങ്ങിയതും ഒക്കെ
ഡാൻസ് മാസറ്റാറായ ഷാനു മാസ്റ്റർ
എന്നറിയപ്പെടുന്ന സെയ്നു ലാബിദിനൊപ്പം .
പെൺകുട്ടി ഇദ്ദേഹത്തോടൊപ്പ
ം ജീവിച്ചതാകട്ടെ മാതാ പിതാക്കളുടെ സമ്മത
പ്രകാരവും. ഒടുവിൽ ഡാൻസ്മാസ്റ്റർ വേറെ
സ്ത്രീയെ കല്യാണം കഴിച്ചതോടെ
പെൺകുട്ടിയുടെ വീട്ടുകാർ ഇടഞ്ഞു. നൃത്തം
പഠിക്കാനെത്തിയ മകളെ പരിശീലകൻ
പീഢിപ്പിക്കുകയും പ്രായപൂർത്തി ആകും മുമ്പേ
ലൈഗീകമായി ഉപയോഗപ്പെടുത്തുകയുംചെയ്തു
എന്ന് അമ്മ പരാതി നല്കി. മകളെ വിവാഹം
ചെയ്യാത്തതിന്റെ പ്രതിഷേധമായിരുന്നു ഇത്.
എന്നാൽ ഈ പരാതിക്കെതിരെ പെൺകുട്ടിതന്നെ
രംഗത്ത് വന്നും. ഞാനും സെയ്നുവും ശാരീരിക
ബന്ധത്തിൽ ഏർപ്പെട്ടത് പരസ്പര
സമ്മതത്തോടെയാണെന്നും ഇതിൽ
ഉമ്മയ്ക്കെന്തിനാ പരാതി എന്നും പെൺകുട്ടി
പോലീസിൽ മൊഴി നല്കി. ഇതോടെ പോലീസും
ആശയക്കുഴപ്പത്തിലായി. ഉമ്മയുടെ പരാതിയിൽ
കേസ് വേണ്ടെന്നും ഞങ്ങൾ ഒന്നിച്ച്
താമസിച്ചത് ഞങ്ങളുടെ തീരുമാനം ആയിരുന്നു
എന്നും പെൺകുട്ടി പറഞ്ഞു.
ചെല്ലു .. ഉമ്മമാരേ ഓടിച്ചെല്ല്..
ഇങ്ങനെ ഈ പെൺകുട്ടി പറയണമെങ്കിൽ
അതിനൊരു വഴി ഒരുക്കി കൊടുത്തത് ഹേ ഉമ്മാ
നീ തന്നെയാണ്.. ഓട് ഉമ്മമാരേ, പിന്നാലെ ഓടൂ..
ഫ്ലാറ്റും കാറും പണവും ദുന്നവിയായ സുഖങ്ങളും
നിന്നെ ഇവിടെ മാടി വിളിക്കുന്നുണ്ട്… സ്വന്തം
മക്കളെ പ്രദര്ശന വസ്തു ആക്കാനും അതിലൂടെ
ലക്ഷങ്ങൾ കൊയ്യാനും ആയി നടക്കുന്ന
മാതാപിതാക്കള്, റിയാലിറ്റിഷോ കളില്
മതിമറന്ന് മക്കളെ സന്തോഷത്തോടെ അഴിച്ച്
വിടുന്ന നിങ്ങളൊക്കെ അത് അർഹിചിരിക്കുന്നു .
നിൻറെ മോളുടെ ശരീരത്തിലെ മാംസള ഭാഗങ്ങൾ
കിടന്ന് പിടക്കുന്നത് കണ്ട് വെള്ളമിറക്കി
"അടിപൊളി അടുത്ത തവണ ഇതിലും നന്നായി
പ്രാക്ടീസ് ചെയ്ത് പെർഫോമൻസ് ചെയ്യണം"
എന്ന് പറഞ്ഞ് നിൻറെ മോളുടെ ശരീരത്തിന്
മാർക്കിടുന്ന ആഭാസത്തിൻറെ അങ്ങേയറ്റത്തെ
അഴിഞ്ഞാട്ടത്തിൽ കൊണ്ടു പോയി
പെൺമക്കളെ തൾളുന്നമാതാപിതാക്കളെ....
ഇന്നേറ്റവും വൃത്തികെട്ടവളായ
ി മാറിയിരിക്കുന്നു മുസ്ലിം പെണ്ണ്.
പറയുമ്പോൾ സങ്കടവും ലജ്ജയും തോന്നുന്നു. ആ
കുട്ടിയുടെ ഉമ്മ ഇപ്പൊ പഠിച്ചു ഇനി മറ്റുള്ള
ഉമ്മമാർ എന്നാണാവോ പഠിക്കാ…? മത
വിദ്യാഭ്യാസം കളഞ്ഞു ദുനിയാവിന്റെ സുഖത്തിന്
പിന്നാലേ പോകുമ്പോള് ഇത് പോലെയുള്ള
തിരിച്ചടികള് ഇനിയും ഉണ്ടാകും. നിങ്ങളൊക്കെ
മുസ്ലിംകള് എന്നു പറയുന്നതില് ഞങ്ങള്
ലെജ്ജിക്കുന്നു............
Popular posts from this blog
Comments
Post a Comment