Skip to main content
അച്ഛാ ദിന് വരുന്നതും നോക്കി
ഇരിക്കണോ?? ആര് ഭരിച്ചാലും നമ്മുടെ
അച്ഛാ ദിന് വരണമെങ്കില്‍ നമ്മള് തന്നെ
വിചാരിക്കണം. അനുഭവങ്ങളില്‍ നിന്ന് പാഠം
പഠിച്ച്, ജനങ്ങള്‍ ഒരുമിച്ച് ഇറങ്ങണം.
വികസനത്തിനും, അഴിമതിക്ക് എതിരെയും.
പാര്‍ട്ടി ഏതായാലും നമ്മുടെ സമീപ
പ്രദേശങ്ങളിലെ പട്ടിണി മാറ്റാനും, അല്ലറ
ചിലറ മരാമത്ത് പണികളും നമ്മള്
വിചാരിച്ചാല്‍ നടക്കും. ഒരു പാരലെല്
സര്‍ക്കാരല്ല ഞാന്‍ ഉദേശിച്ചത്, ഒരു creative
സൊസൈറ്റിയാണ്.
Popular posts from this blog
Comments
Post a Comment