Skip to main content
മുന്പ് പല നേതാക്കളുടെയും മരണവാർത്ത
കേൾക്കുമ്പൊൾ നാളെ അവധി കിട്ടുമല്ലോ
എന്ന് കരുതിയിരുന്ന ഒരു കുട്ടിക്കാലമുണ്
ടായിരുന്നു... എന്നാൽ ഇന്നാദ്യമായി
കണ്ണ് നിറഞ്ഞു!!!! ഭാരതമെന്ന രാജ്യത്തെ
ലോകരാജ്യങ്ങൾക്ക്മുന്നില്
അഭിമാനത്തോടെ നിൽക്കാൻ സഹായിച്ച
നമ്മുടെ മിസൈൽ മാൻ നമ്മെ വിട്ട്
പിരിഞ്ഞു...ഡോക്ടർ അവുൽ പക്കീർ
ജൈനുലബ്ദീൻ അബ്ദുൾ കലാം എന്ന എപിജെ
അബ്ദുൾ കലാം കുട്ടികൾ മുതൽ
എല്ലാവരുടെയും മാതൃകാപുരുഷനാണ്.
നിശ്ചയദാർഢ്യത്തിന്റെയും
കഠിനാധ്വാനത്തിന്റെയും
പ്രതിരൂപമായിരുന്ന ഈ മഹാത്മാവിന്റെ
ആത്മാവിന് നിത്യശാന്തിക്കായി
പ്രാർത്ഥിക്കുന്നു!!!!!
Popular posts from this blog
Comments
Post a Comment