Skip to main content
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന
പരീക്ഷക്ക് വിദ്യാര്‍ഥികളെ
പരിശോധിച്ചവര്‍ ജീന്‍സിന്റെ ബട്ടണ്‍
അറുത്ത് മാറ്റുന്നു,ചുരിദാരിന്റെ തുമ്പ്
വെട്ടുന്നു, ചെവിയില്‍ ടോര്‍ച്ചടിക്കുന്നു.
ഹോ ഇവരെയൊക്കെ എയര്‍പോര്‍ട്ടില്‍
നിയോഗിചിരുന്നെകില് സ്വര്‍ണ കടത്തും
ലഹരിക്കടത്തുമൊക്കെ അന്യം നിന്ന
കലാരൂപങ്ങളായേനെ.
Popular posts from this blog
Comments
Post a Comment