Skip to main content
ഇന്ന് റമളാനിലെ 23-)o രാവും വെള്ളിയാഴ്ച രാവും ഒരുമിച്ച രാവാണ്..
ലൈലത്തുൽ ഖദ്റ് പ്രതീക്ഷിക്കാവുന്ന ഒറ്റ യി ട്ട രാവ്...
ഈ രാവായിരിക്കും ഒരു പക്ഷേ നിങ്ങളുടെ രാവ്...
എപ്പോഴും നിങ്ങളായിത്തീരാൻ കൊതിക്കുന്ന ആ വ്യക്തിത്വത്തിലേക്കുള്ള വഴിത്തിരിവിന്റെ രാവ്...
നഷ്ടപ്പെട്ടാൽ തീരാ നഷ്ടമായിപ്പോവുന്ന ആ രാവ്...
അടുത്ത റമളാനിൽ നമ്മളുണ്ടാവുമോയെന്നറിയില്ല...
നമ്മുടെ ഒരായുസ്സ് മുഴുവൻ കൊണ്ട് ചെയ്യാൻ കഴിയുന്നതിനേക്കാൾ അമൽ ചെയ്യാൻ ഭാഗ്യം ലഭിച്ചേക്കാവുന്ന രാവ്...
തൗബ ചെയ്ത് മടങ്ങുക
ആരാധനകളാൾ ഈ രാവ് ധന്യമാക്കുക...
ദുആയിൽ എന്നേയും ഉൾപ്പെടുത്തുക...
നാഥൻ തൗഫീക്ക് ചെയ്യട്ടെ
Popular posts from this blog
Comments
Post a Comment