Skip to main content
ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടിയ കളിക്കാരൻ ❤️🔥ഏറ്റവും കൂടുതൽ ഗോൾഡൻ ബൂട്ട് നേടിയ കളിക്കാരൻ ❤️🔥6 ഗോൾഡൻ ബൂട്ടും 5 പ്ലേ മേക്കർ അവാർഡും നേടിയ ഒരേ ഒരു കളിക്കാരൻ ❤️🔥ഓസ്ക്കാർ എന്നറിയപ്പെടുന്ന ലോറിസ് അവാർഡ് 2 പ്രാവശ്യം നേടിയ ഫുട്ബോളിലെ ഒരേ ഒരു കളിക്കാരൻ ❤️🔥ഫുട്ബോളിൽ 1250 ഗോൾ കോൺട്രിബൂഷൻ ഉള്ള ഒരേ ഒരു കളിക്കാരൻ ❤️🔥വേൾഡ് കപ്പിൽ 2 ഗോൾഡൻ ബോൾ നേടിയ ഒരേ ഒരു കളിക്കാരൻ ❤️🔥വേൾഡ് കപ്പ് ചരിത്രത്തിൽ എല്ലാ സ്റ്റേജിലും മാൻ ഓഫ് തെ മാച്ച് & ഗോൾ ഉള്ള ഒരേ ഒരു കളിക്കാരൻ ❤️🔥 ഒരു വേൾഡ് കപ്പിൽ 5 മാൻ ഓഫ് തെ മാച്ച് നേടിയ ഒരേ ഒരു കളിക്കാരൻ ❤️🔥 നാഷണൽ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ MVP നേടിയ കളിക്കാരൻ ❤️🔥 ഏറ്റവും കൂടുതൽ ഫിഫ ബെസ്റ്റ് നേടിയ കളിക്കാരൻ ❤️🔥 ഫിഫയുടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ 25 എണ്ണം ❤️🔥 ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് തെ മാച്ച് നേടിയ കളിക്കാരൻ ❤️🔥 ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച കളിക്കാരൻ 91 ഗോൾ ❤️🔥ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രോഫി നേടിയ കളിക്കാരൻ ❤️🔥HAPPY 38 TH BIRTHDAY LIONEL ANDRE'S MESSI 🎂🥳🐐©©
Popular posts from this blog
Comments
Post a Comment