ഇയാളെ ഇതുവരെ ഫോളോ ചെയ്തിട്ടില്ല… പക്ഷേ, ടൈംലൈനിൽ ചിലപ്പോഴൊക്കെ വീഡിയോസ് കണ്ടിട്ടുണ്ടാകാം. വേറിട്ട അവതരണ ശൈലി ആസ്വദിച്ചതാണ്. പക്ഷേ, ഇതുവരെ കമന്റ് ബോക്സിൽ കളിയാക്കാനോ തെറി പറയാനോ പോയിട്ടില്ല.ഈ അടുത്ത് ഉണ്ടായ വിഷയത്തിൽഎവിടെയും പോയി കുറ്റപ്പെടുത്താൻ പോയിട്ടില്ല . അതുകൊണ്ടുതന്നെ, ഇന്ന് അവൻ ഇല്ലാതായപ്പോൾ മാപ്പ് പറയേണ്ട സാഹചര്യം വന്നില്ല.മനുഷ്യനാണ്… നിഴലിനെ പോലെ, മരണം ചേർന്നു നടക്കുന്നു. ഒരു വാക്കിനാലെങ്കിലും മറ്റൊരാളുടെ മനസ്സ് വേദനിപ്പിക്കാതിരിക്കാൻ ശ്രമിക്കാം. കാരണം, നാളെ അവർ ഈ ലോകത്ത് ഉണ്ടാവുമെന്നുറപ്പ് ഇല്ല…തെറ്റുകുറ്റങ്ങൾ നാഥൻ പൊറുത്ത് കൊടുക്കട്ടെ. 🕊️#LifeIsUnpredictable #KindnessMatters #ThinkBeforeYouSpeak #Forgiveness

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫