കോമഡിയെന്ന് പറഞ്ഞ് ഇന്നു ചെയ്ത് പോകുന്ന ചില കോമാളി വേഷങ്ങളേക്കാള്‍ ഭീമന്‍ രഘു കസറിയ കുറച്ച് കഥാപാത്രങ്ങളുണ്ട്ഗോഡ് ഫാദറിലെ പ്രേമ ചന്ദ്രന്‍🔥 കൗരവരിലെ രാമയ്യന്‍🔥 നരസിംഹത്തിലെ ശങ്കരനാരായണന്‍🔥 വല്ല്യേട്ടനിലെ നെടുങ്ങാടി🔥FIR ലെ ചക്രപാണി🔥 രാജമാണിക്യത്തിലെ കിന്‍റല്‍ വര്‍ക്കി🔥

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫