പല വേഷപകർച്ചകളിലൂടെ 270+ episode കൾ വന്നു 😊ദൂരദർശനു 5 കോടി വരുമാനം ഉണ്ടാക്കി കൊടുത്ത ഷോർട് സീരീസ്. മലയാളത്തിൽ ആദ്യമായി വന്നത് ഇതാണെന്ന് തോന്നുന്നത്. ഇപ്പോൾ ഉപ്പും മുളകും തട്ടീം മുട്ടീം ഒക്കെ പോലെ അന്ന് പകിട പകിട പമ്പരം 😍മുകേഷിന്റെ ശബ്ദമായി സാമ്യം ഉണ്ടായിരുന്നു Tom jacob നു ഒരു സിനിമ നടനെപോലെ തന്നെ Humorsence & കോമഡി ടൈമിംഗ് ഉം. പക്ഷെ സിനിമയിൽ വലിയ കാര്യമായി തിളങ്ങാൻ പറ്റിയില്ല. അതിൽ പുള്ളിക്ക് പരാതിയോ പരിഭവമോ ഇല്ലാ. Content നു ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. ചിരി guarantee ആയിരുന്നു. എഴുത്തും നിർമാണവും എല്ലാം അദ്ദേഹം തന്നെ. സിനിമയിൽ ചെറിയ വേഷങ്ങളിൽ ഒക്കെ കണ്ട പലരും ഇതിൽ മിന്നി മറിഞ്ഞു പോകുന്നുണ്ടായിരുന്നു. ഇപ്പോളും യൂട്യൂബ് ൽ 80% എപ്പിസോഡ് കളും ലഭ്യമാണ്. Time ഉണ്ടങ്കിൽ miss ചെയ്യാതെ കാണാൻ ശ്രമിക്കുക 😊 ഇപ്പോളും ഈ കോമഡി ഒക്കെ work ആകുന്നുണ്ട് 😍ഒരുപാട് ഗെറ്റപ്പ് change, stories ആയിട്ട് ഉള്ള കിടിലൻ work ആയിരുന്നു Tom jacob തനത്. 80s & 90s kids നു ഒരിക്കലും മറക്കാൻ പറ്റില്ല 💯😁 ഈ show യും Tom jacob നെയും ഇപ്പോളും ഓർക്കുന്നവർ ഇല്ലേ 😊#MalayalamSerials #tv #doordarshan #malayalamtrolls #malayalamtroll

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫