എത്ര ഒപ്പിച്ചിട്ടുംപിന്നെയും പിന്നെയും ഒപ്പിക്കാൻ നോക്കണത് പണം മാത്രമാണ്☹️എന്താ ചെയ്യാ😶😶കിട്ടുന്ന ക്യാഷ് ഒക്കെ എങ്ങനെ നോക്കിയിട്ടും എടുത്തു വെക്കാൻ കഴിയുന്നില്ല😶ഓരോ കൊല്ലം കൂടുമ്പോഴും ചെലവ് കൂടി കൂടി വരികയാണ്😶ഇപ്പോഴുള്ള പണിയുടെ കൂടെ വേറെ ഒന്നൂടെ നോക്കിയെ പറ്റു🤘

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫