പുതിയ ആൻഡ്രോയ്ഡ് & ഐ ഫോൺ ആയിക്കോട്ടെപുതിയ സോഫ്റ്റ്‌വെയർ അപ്ഡേഷൻ വരുമ്പോൾ ആരും പെട്ടെന്ന് ചെയ്യാൻ നിൽക്കണ്ട👫ഡിസ്പ്ലേ & ക്യാമറ & ബോർഡ് പ്രോബ്ലെം എല്ലാം വരാൻ ചാൻസുണ്ട്ഇപ്പൊ മൊബൈൽ കമ്പനിക്കാർക്ക് ആത്മാർഥത എന്നൊന്നും ഇല്ല🤨അതോണ്ട് ഒന്നു വെരിഫെയ് ചെയ്തിട്ട് ചെയ്താൽ മതി📱👫🤘

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫