തോൽവി ഉറപ്പിച്ചുവെന്ന് എല്ലാവരും പറയുമ്പോളും തോറ്റ് കൊടുക്കാൻ മനസ്സില്ലാതെ അയാൾ ജനങ്ങളെ ചേർത്ത് നിർത്തി മുന്നേറുന്നുണ്ട് ..... അയാൾ പോകുന്ന വഴികളിൽ എവിടെയും വിദ്വേഷത്തിന്റെ ഒരു വാക്ക് പോലും പറഞ്ഞ് കേട്ടില്ല. അയാളുടെ ഈ യാത്ര കൊണ്ട് ഒരു വിശ്വാസികൾക്കും അവരുടെ ആരാധനലായങ്ങൾ നഷ്ടപ്പെടുന്നില്ല. നിറയെ സ്നേഹം ചൊരിഞ്ഞ് അയാൾ നടന്നു നീങ്ങുകയാണ് ....ആരെല്ലാം തന്റെ പിന്നിലുണ്ട് എന്നയാൾ നോക്കുന്നില്ല. മറിച്ച് തന്റെ മുന്നിലേക്ക് പ്രതീക്ഷയോടെ ഓടി അടുക്കുന്ന മനുഷ്യരെ അവരുടെ ജാതിയോ മതമോ പരിഗണിക്കാതെ ചേർത്ത് നിർത്തുന്നുണ്ട് ....ഈ കാലവും കടന്ന് പോകും , ഒരു നാൾ അയാൾ വിജയിക്കും, കൂടെ ഇന്ത്യയും ....-Courtesy

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫