സന്തോഷമായാലും😍സങ്കടമായാലും😔പണ്ടത്തെ കാര്യങ്ങൾ ഇപ്പൊ കഴിയുന്നതും ഓർക്കാറില്ല👫✌എന്തിനാ വെറുതെ അതൊക്കെ ഓർത്തിട്ടു മനസ്സ് ഡെസ്പ് ആക്കുന്നത്👫👏ഇപ്പൊ ഉള്ള കാര്യങ്ങളിൽ അങ്ങു ഹാപ്പിയായി ജീവിക്കുക✌കഴിഞ്ഞു പോയതല്ല✌വരാനിരിക്കുന്നതാണ് ജീവിതംബാക്കിയൊക്കെ കല്ലി വല്ലി😎✌

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫