പണ്ടുള്ള ഫോണിന്റെ ക്വാളിറ്റിയൊന്നും ഇപ്പോഴുള്ള ഒരു ഫോണിനുമില്ല😞എല്ലാം ഒരു വർഷം കഴിയുമ്പോഴേക്കും സോഫ്റ്റ്‌വെയർ & ഹാർഡ്‌വെയർ പ്രോബ്ലെംസ് വന്നോണ്ടിരിക്കും🙄കമ്പനിക്കാർക്കൊന്നും ജനങ്ങളോടും അവരുടെ ഫോണിനോടും ഒരു ആത്മാർഥതയുമില്ല😕പെട്ടെന്നു കേടു വന്നാൽ അല്ലെ ന്യൂ ഫോൺ ചെലവാകു👫😏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫